Nee Manassin Thaalam ...
Movie | Onnu Chirikkoo (1983) |
Movie Director | PG Vishwambharan |
Lyrics | Poovachal Khader |
Music | Johnson |
Singers | Vani Jairam, Unni Menon |
Lyrics
Lyrics submitted by: Dr. Susie Pazhavarical nee manassin thaalam neeyen manassin raagam oru mohavumaay ithaa ithaa njaanarikil nee varoo varoo melleyee raavil (nee) mannin naanam oorum manjin kai thodumbol etho daaham pakarum chethane ninakkaayen gaanam (nee) thennal polum mounam kollum velayilen chethonaadam uyirin bhaagame...anganeyalla uyirin bhaagame... ninakkaayen janmam (nee) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നീ മനസ്സിന്‍ താളം നീയെന്‍ മനസ്സിന്‍ രാഗം ഒരു മോഹവുമായ് ഇതാ ഇതാ ഞാനരികില്‍ നീ വരൂ വരൂ മെല്ലെ ഈ രാവില്‍... (നീ...) മണ്ണിന്‍ നാണം ഊറും മഞ്ഞിന്‍ കൈ തൊടുമ്പോള്‍ ഏതോ ദാഹം പകരും ചേതനേ നിനക്കായെന്‍ ഗാനം... (നീ...) തെന്നല്‍പോലും മൗനം കൊള്ളും വേളയിലെന്‍ ചേതോനാദം ഉയിരിന്‍ ഭാഗമേ... ഉം, അങ്ങനെയല്ല! ഉയിരിന്‍ ഭാഗമേ നിനക്കായെന്‍ ജന്മം (നീ...) |
Other Songs in this movie
- Sankalppangal Poo Choodunnu
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson
- Nee Manassin Thaalam [M]
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson