Poovittu Poovittu ...
Movie | Thilothama (1966) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Poovittu poovittu poovittu nilkkunnu Poothiruvaathira raathri Ponnambilikkala choodunna devane Poomaala chaarthicha raathri shailaja Poomaala chaarthicha raathri Shaileshwaranne pradakshinam vaykkunna Swarna rekhaanadi pole Kailaasanaadhante kaanjana shreekovil Kaanaan vannathaaNee raathri devi Kaanaan vannathaaNee raathri (Poovittu) Praaneshwarante shirassilaniyikkan Paathiraappookkalumaayi Naalambalathinte muttathu paarvathy Naanichu ninnathanee raathri devi Naanichu ninnathaanee raathri (Poovittu) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു പൂത്തിരുവാതിര രാത്രി പൊന്നമ്പിളിക്കല ചൂടുന്ന ദേവനെ പൂമാലചാര്‍ത്തിച്ച രാത്രി ശൈലജ പൂമാലചാര്‍ത്തിച്ച രാത്രി പൂവിട്ടു പൂവിട്ടു...... ശൈലേശ്വരനെ പ്രദക്ഷിണം വയ്ക്കുന്ന സ്വര്‍ണ്ണരേഖാനദി പോലെ കൈലാസനാഥന്റെ കാഞ്ചനശ്രീകോവില്‍ കാണാന്‍ വന്നതാണീ രാത്രി ദേവി കാണാന്‍ വന്നതാണീ രാത്രി പൂവിട്ടു പൂവിട്ടു...... പ്രാണേശ്വരന്റെ ശിരസ്സിലണിയിക്കാന്‍ പാതിരാപ്പൂക്കളുമായി നാലമ്പലത്തിന്റെ മുറ്റത്തു പാര്‍വതി നാണിച്ചുനിന്നതാണീ രാത്രി ദേവി നാണിച്ചുനിന്നതാണീ രാത്രി പൂവിട്ടു പൂവിട്ടു...... |
Other Songs in this movie
- Indeevaranayane
- Singer : P Susheela, P Leela | Lyrics : Vayalar | Music : G Devarajan
- Bhaagyaheenakal
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Ezhara Veluppinunarnnavare
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chanchala Chanchala
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Priye Pranayini
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Devakumaaraa
- Singer : S Janaki | Lyrics : Vayalar | Music : G Devarajan