Ormavekkaan Oru Divasam ...
Movie | Kunjaattakkilikal (1986) |
Movie Director | Sasikumar |
Lyrics | K Jayakumar |
Music | AJ Joseph |
Singers | Chorus, Valsa |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 ഓർമ്മ വെയ്ക്കാൻ ഒരു ദിവസം സ്വന്തമാക്കാൻ ഈ നിമിഷം (2) കരളുകളിൽ പൂത്താലം (2) ഉഷമലരികൽ കൊണ്ടു നിറയുന്നു ഇന്നു ജന്മദിനം ഇന്നു ജന്മദിനം ഇന്നു ജന്മദിനം ഇന്നു ജന്മദിനം ഓ...ഓ..ഓ.. (ഓർമ്മ വെയ്ക്കാൻ..) തഴുകാതുറങ്ങും സ്വപ്നങ്ങളോ താരാട്ടു കേൾക്കാത്ത പുഷ്പങ്ങളോ മീട്ടാത്ത വീണകളിൽ പുണരാത്ത കൂടുകളിൽ ഇനി ഗാനമാലിക വിരിയേണം ഇന്നു ജന്മദിനം ഇന്നു ജന്മദിനം (ഓർമ്മ വെയ്ക്കാൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Ormma veykkaan oru divasam swanthamaakkaan ee nimisham karalukalil poothaalam usha malarikal kondu nirayunnu innu janmadinam innu janmadinam innu janmadinam innu janmadinam Oh..oh..oh.. (Ormma veykkaan...) Thazhukaathurangum swapnangalo thaaraattu kelkkaatha pushpangalo meettaatha veenakalil punaraatha koodukalil ini raagamaalika viriyenam innu janmadinam innu janmadinam (Ormma veykkaan...) |
Other Songs in this movie
- Ee Ponnu Pootha Kaadukalil
- Singer : S Janaki, Chorus | Lyrics : K Jayakumar | Music : AJ Joseph
- Aakaashaganga
- Singer : KS Chithra | Lyrics : K Jayakumar | Music : AJ Joseph
- Prabhaatham Vidarnnu
- Singer : KJ Yesudas | Lyrics : K Jayakumar | Music : AJ Joseph