Ezhara Veluppinunarnnavare ...
Movie | Thilothama (1966) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Sreedevi Pillai Ezhara veluppinurnnavare ente sakhimaare Enthinenne ponnaniyichoo manthrakodiyuduppichoo En priyanillaatha panthalil chellumpol Enthinee swayamvara haaram Enikkenthinee swayamvara haaram Bali kodukkaan kondu pokumbol Enthinee thilakavum thaalavum thozhee (Ezhara veluppinurnnavare ....) Ente kinaavinte pattada koottumbol Enthinee mamgala geetham Purathenthinee mamgala geetham Pidayumen aathmaavin chirakadiyochakal Priyathaman kelkkumo thozhee (Ezhara veluppinurnnavare ....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എഴരവെളുപ്പിനുണര്‍ന്നവരേ എന്റെ സഖിമാരേ എന്തിനെന്നെ പൊന്നണിയിച്ചൂ മന്ത്രകോടിയുടുപ്പിച്ചൂ? എന്‍പ്രിയനില്ലാത്ത പന്തലില്‍ ചെല്ലുമ്പോള്‍ എന്തിനീ സ്വയംവരഹാരം? എനിക്കെന്തിനീ സ്വയംവരഹാരം? ബലികൊടുക്കാന്‍ കൊണ്ടുപോകുമ്പൊളെന്തിനീ തിലകവും താലവും തോഴീ? എഴരവെളുപ്പിനുണര്‍ന്നവരേ ......... എന്റെ കിനാവിന്റെ പട്ടടകൂട്ടുമ്പോള്‍ എന്തിനീ മംഗളഗീതം? പുറത്തെന്തിനീ മംഗളഗീതം? പിടയുമെന്നാത്മാവിന്‍ ചിറകടിയൊച്ചകള്‍ പ്രിയതമന്‍ കേള്‍ക്കുമോ തോഴി? എഴരവെളുപ്പിനുണര്‍ന്നവരേ ......... |
Other Songs in this movie
- Indeevaranayane
- Singer : P Susheela, P Leela | Lyrics : Vayalar | Music : G Devarajan
- Bhaagyaheenakal
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Poovittu Poovittu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chanchala Chanchala
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Priye Pranayini
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Devakumaaraa
- Singer : S Janaki | Lyrics : Vayalar | Music : G Devarajan