Priye Pranayini ...
Movie | Thilothama (1966) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai priye pranayinee priye ohh... priye pranayinee priye manasa priye pranayinee priye deepaaraadhana thaalavumayente devaalaya nada thurannu nee mangalya poojakku poonullithannathu manda pavanano malleesarano manda pavanano malleesarano (priye pranayinee) raadhamaadhava gaanavumayende ' raagasadassilirunnu nee sankalpa veenakku thanthrikal thannathu sankramasandhyayo thinkal kalayo ? sankramasandhyayo thinkal kalayo? (priye pranayinee) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രിയേ പ്രണയിനീ പ്രിയേ ഓ.... പ്രിയേ പ്രണയിനീ പ്രിയേ മാനസ പ്രിയേ പ്രണയിനീ പ്രിയേ ദീപാരാധന താലവുമായെന്റെ ദേവാലയ നട തുറന്നൂ നീ മംഗല്യ പൂജയ്ക്കു പൂനുള്ളിത്തന്നത് മന്ദപവനനോ മല്ലീശരനോ? മന്ദപവനനോ... മല്ലീശരനോ? പ്രിയേ പ്രണയിനീ പ്രിയേ ഓ.... രാധാമാധവ ഗാനവുമായെന്റെ രാഗസദസ്സിലിരുന്നൂ നീ സങ്കല്പ്പ വീണയ്ക്കു തന്ത്രികള്‍ തന്നത് സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ? സംക്രമസന്ധ്യയോ... തിങ്കള്‍ക്കലയോ? പ്രിയേ പ്രണയിനീ പ്രിയേ ഓ.... |
Other Songs in this movie
- Indeevaranayane
- Singer : P Susheela, P Leela | Lyrics : Vayalar | Music : G Devarajan
- Bhaagyaheenakal
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Poovittu Poovittu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Ezhara Veluppinunarnnavare
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chanchala Chanchala
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Devakumaaraa
- Singer : S Janaki | Lyrics : Vayalar | Music : G Devarajan