Jeevitham Oru Kochu ...
Movie | Priyathama (1966) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | Br Lakshmanan |
Singers | PB Sreenivas |
Play Song |
Audio Provided by: Dr. Susie Pazhavarical |
Lyrics
Lyrics submitted by: Sreedevi Pillai jeevitham oru kochu kilukkampetti vidhiyenna kalikkutti viralukalkonduthatti kilukkikkalikkumoru kilukkampetti kilukkampettiyile kinginippettiyile kunnikkurukkalallo nammal evidekkennillathe enthinennillathe idarikkarangunnu nammal jeevithamoru......... kalikkuttikayyilakki chirikkumpolokkeyum kunnikkurukkal nammal nadungidunnu orumichu kazhinjavar palavazhipiriyunnu mizhineeril bandhangal alinjidunnu jeevithamoru | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ജീവിതമൊരുകൊച്ചു കിലുക്കാം പെട്ടി വിധിയെന്ന കളിക്കുട്ടി വിരലുകള്‍കൊണ്ടുതട്ടി- ക്കിലുക്കിക്കളിക്കുമൊരു കിലുക്കാം പെട്ടി കിലുക്കാം പെട്ടിയിലെ കിങ്ങിണിപ്പെട്ടിയിലെ കുന്നിക്കുരുക്കളല്ലോ നമ്മള്‍ എവിടേക്കെന്നില്ലാതെ എന്തിനെന്നില്ലാതെ ഇടറിക്കറങ്ങുന്നു നമ്മള്‍ ജീവിതമൊരു.... കളിക്കുട്ടികയ്യിളക്കി ചിരിക്കുമ്പോളൊക്കെയും കുന്നിക്കുരുക്കള്‍ നമ്മള്‍ നടുങ്ങിടുന്നു ഒരുമിച്ചു കഴിഞ്ഞവര്‍ പലവഴിപിരിയുന്നു മിഴിനീരില്‍ ബന്ധങ്ങള്‍ അലിഞ്ഞിടുന്നു ജീവിതമൊരു.... |
Other Songs in this movie
- Poovaay Virinjathellam
- Singer : Kamukara | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Kanavil Vannen
- Singer : P Susheela | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Karalin Vaathilil
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Kannaadikkadappurathu
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Anuragathinnalakadal
- Singer : S Janaki, P Leela | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Muthe Nammude Muttathum
- Singer : P Leela | Lyrics : Sreekumaran Thampi | Music : Br Lakshmanan