Karalin Vaathilil ...
Movie | Priyathama (1966) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | Br Lakshmanan |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Karalin vaathilil mutti vilikum kaavya devakumaari kannil naanakkathirukal choodi kadannirikku nee veenu kidanna kinnaavin mottukal vidarnnu njaanariyaathe paathi thakarnnu veena thanthrikal paadi njaan ariyaade ennaathmaavin nandana vaniyil neeyaam varnna vasantham.(2) moha thalirukal nulli vidarthi mohana narthanamaadi nizhalugal thengiyoren sreekovil neela vilakku thelinju mmm...mm....mm..... pooja muriyil pushpaanjalikal pulakam vaariyerinju veenu kidanna kinaavin mottukal vidarnnu njaan ariyaathe paathi thakarnnoru veena thanthrikal paadi njaan ariyaathe karalin vaathilil mutti vilikum kaavya devakumaari kannil naanakathirukal choodi kadannirikku nee | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കരളിന് വാതിലില്‍ മുട്ടിവിളിക്കും കാവ്യദേവകുമാരി കണ്ണില്‍ നാണക്കതിരുകള്‍ ചൂടി കടന്നിരിക്കൂ നീ വീണുകിടന്ന കിനാവിന് മൊട്ടുകള്‍ വിടര്‍ന്നുഞാനറിയാതെ പാതിതകര്‍ന്നൊരു വീണാ തന്ത്രികള്‍ പാടിഞാനറിയാതെ എന്നാത്മാവിന്‍ നന്ദനവനിയില്‍ നീയാം വര്‍ണ്ണവസന്തം ആ.... മോഹത്തളിരുകള്‍ നുള്ളിവിടര്‍ത്തി മോഹനനര്‍ത്തനമാടി കരളിന് വാതിലില്‍ മുട്ടിവിളിക്കും കാവ്യദേവകുമാരി കണ്ണില്‍ നാണക്കതിരുകള്‍ ചൂടി കടന്നിരിക്കൂ നീ നിഴലുകള്‍ തേങ്ങിയൊരെന് ശ്രീകോവിലില്‍ നീലവിളക്കു തെളിഞ്ഞു പൂജാമുറിയില്‍ പുഷ്പാഞ്ജലികള്‍ പുളകം വാരിയെറിഞ്ഞു വീണുകിടന്ന കിനാവിന് മൊട്ടുകള്‍ വിടര്‍ന്നുഞാനറിയാതെ പാതിതകര്‍ന്നൊരു വീണാ തന്ത്രികള്‍ പാടിഞാനറിയാതെ |
Other Songs in this movie
- Poovaay Virinjathellam
- Singer : Kamukara | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Jeevitham Oru Kochu
- Singer : PB Sreenivas | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Kanavil Vannen
- Singer : P Susheela | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Kannaadikkadappurathu
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Anuragathinnalakadal
- Singer : S Janaki, P Leela | Lyrics : Sreekumaran Thampi | Music : Br Lakshmanan
- Muthe Nammude Muttathum
- Singer : P Leela | Lyrics : Sreekumaran Thampi | Music : Br Lakshmanan