View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Muthe Ponmuthe ...

MovieSthreedhanam (1975)
Movie DirectorAT Abu
LyricsBichu Thirumala
MusicMS Baburaj
SingersKJ Yesudas
Play Song

Lyrics

Lyrics submitted by: Sreedevi Pillai

muthe... ponmuthe...
muthe ponmuthe maniyarayavasaanamorungi ente
manithathayathinullil kudungi
madanappoomanam konda manavaatti
ente thankakkatti
manam niranjini ninne thazhukikkotte
onnurummikkotte

arakkakathazhake nee mayangunna chelunokki
purampokkilivanennum mizhichirunnu
ininjaani thalir meni thazhukikkondilam choodil
adimudi lahariyil muzhukikkotte
njanonnurangikkotte?

thirinjum marinjum njaana puramthinnappadiyil
veenumineerum nunanjennum kazhinjirunnu
ini njaanee manicheppinnithalonnu thurannotte
athil ninnum manimuthonnadarthikkotte
njanonnadarthikkotte
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുത്തേ പൊന്മുത്തേ...
മണിയറ അവസാനമൊരുങ്ങീ - എന്റെ
മണിത്തത്ത അതിനുള്ളില്‍ കുടുങ്ങി
മദനപ്പൂമണം കൊണ്ട മണവാട്ടി എന്റെ തങ്കക്കട്ടി
മനം നിറഞ്ഞിനി നിന്നെ തഴുകിക്കോട്ടെ
ഒന്നുരുമ്മിയ്‌ക്കോട്ടെ...

അറയ്ക്കകത്തഴകേ നീ
മയങ്ങുന്ന ചേലും നോക്കി
പുറമ്പോക്കിലിവനെന്നും മിഴിച്ചിരുന്നു
ഇനിഞാനിത്തളിര്‍മേനി
തഴുകിക്കൊണ്ടിളം ചൂടില്‍
അടിമുടിലഹരിയില്‍ മുഴുകിക്കോട്ടെ
ഞാനൊന്നുറങ്ങിയ്‌ക്കോട്ടെ...

തിരിഞ്ഞും മറിഞ്ഞും - ഞാനാ
പുറംതിണ്ണപ്പടിയില്‍ വീ-
ണുമിനീരും നുണഞ്ഞെന്നും കഴിഞ്ഞിരുന്നു
ഇനിഞാനീ മണിച്ചെപ്പി-
ന്നിതളൊന്നു തുറന്നോട്ടെ
അതില്‍ നിന്നും മണിമുത്തൊന്നടര്‍ത്തിക്കോട്ടെ
ഞാനൊന്നടര്‍ത്തിയ്‌ക്കോട്ടെ...


Other Songs in this movie

Poorna Chandrika
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : MS Baburaj
Mindaappennungal
Singer : Vani Jairam   |   Lyrics : Bichu Thirumala   |   Music : MS Baburaj
Paalanchum
Singer : Zero Babu   |   Lyrics : PA Sayyed   |   Music : MS Baburaj
Aaswaadakare Varu
Singer : LR Eeswari   |   Lyrics : Mankombu Gopalakrishnan   |   Music : MS Baburaj
Moha Mallike
Singer : KP Chandramohan   |   Lyrics : Bichu Thirumala   |   Music : MS Baburaj