Paalanchum ...
Movie | Sthreedhanam (1975) |
Movie Director | AT Abu |
Lyrics | PA Sayyed |
Music | MS Baburaj |
Singers | Zero Babu |
Lyrics
Lyrics submitted by: Sreedevi Pillai paalanchum punchirithanchum maadathe munthirisathe njaaninnoru kessum koodippaadaam- ninne pulakappoonthailam kondu moodaam madinitaye kaashinuvendi pandathe kaaranavanmaar pidikoodiyathaanee kulumaalu allo sthreedhanamenna pulivaalu paavappettavarkkaaninnedangerum museebathum paavangalu njammalu neerum pole - karale paavangal njammalu thengum pole rabbin kalppana marannu palapala chittakalannu nadappaakki kalbinukoode nirakkaathoro kundamandikalundaakki ingane kaalam thallimarinjallo punnaaramuthe nammilumeegathi vannu pinanjallo manathasha poonkuyil paadum khalbin raagamalankaaram manimaarilimbam thullum dambathimarude sringaram muthanimaarodothu rasikkoole maharinte nemam mukkiyamaanathu nammal marakkaruthe | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാലഞ്ചും പുഞ്ചിരിതഞ്ചും മാടത്തേ മുന്തിരിസത്തേ ഞാനിന്നൊരു കെസ്സും കൂടിപ്പാടാം നിന്നെ പുളകപ്പൂന്തൈലം കൊണ്ടു മൂടാം മടിനിറയെ കാശിനുവേണ്ടി പണ്ടത്തെ കാരണവന്മാര്‍ പിടികൂടിയതാണീ കുലുമാല് - അള്ളോ സ്ത്രീധനമെന്ന പുലിവാല് പാവപ്പെട്ടവര്‍ക്കാണിന്നെടങ്ങേറും മുസീബത്തും പാവങ്ങള് ഞമ്മളുനീറും പോലെ - കരളേ പാവങ്ങള് ഞമ്മളുതേങ്ങും പോലെ റബ്ബിന്‍ കല്‍പ്പന മറന്നു പലപല ചിട്ടകളന്നു നടപ്പാക്കി കല്‍ബിനുകൂടെ നിരക്കാതോരോ കുണ്ടാമണ്ടികളുണ്ടാക്കി ഇങ്ങനെ കാലം തള്ളിമറിഞ്ഞല്ലോ പുന്നാരമുത്തേ നമ്മിലുമീഗതി വന്നുപിണഞ്ഞല്ലോ മനതാശപ്പൂങ്കുയില്‍ പാടും ഖല്‍ബിന്‍ രാഗമലങ്കാരം മണിമാറിലിമ്പം തുള്ളും ദമ്പതിമാരുടെ ശൃംഗാരം മുത്തണിമാരോടൊത്തു രസിക്കൂലേ മഹറിന്റെ നേമം മുക്കിയമാണതു നമ്മള്‍ മറക്കരുതേ |
Other Songs in this movie
- Muthe Ponmuthe
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MS Baburaj
- Poorna Chandrika
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Mindaappennungal
- Singer : Vani Jairam | Lyrics : Bichu Thirumala | Music : MS Baburaj
- Aaswaadakare Varu
- Singer : LR Eeswari | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Moha Mallike
- Singer : KP Chandramohan | Lyrics : Bichu Thirumala | Music : MS Baburaj