View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാന്ത്‌ കുടഞ്ഞൊരു ...

ചിത്രംചാന്തുപൊട്ട് (2005)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, ശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Jacob John

elele elele....
aaa...aaaa...
thanannanna.. thaanannanna....
aaa....aaaaa

chaanthu kudanjoru sooryan maanathu..
pottu thodunnoru naanam theerathu..
nin chudu nishwaasathin kaattathu...
ennile enneyarinjee arikathu...
chaanthu kudanjoru sooryan maanathu...
pottu thodunnoru naanam theerathu...

vellinilaavala ninnude ponnudal vannu
pothinjoru nerathu... nerathu...nerathu...
veendumenikkoru poonthirayaakanamennoru
moham nenchathu.... nenchathu....nenchathu....
mumbo nee thottaal vaadum pinnaale melle koodum
poovaalan meenine pole
innaake maaripoyi mullellaam vanne poyi
puthiyaapla koraye pole
uppin kaypaanannee kavilathu...
ippol enthoru madhuram chundathu...

chaanthu kudanjoru sooryan maanathu
pottu thodunnoru naanam theerathu

ven shila kondu menanjathu poloru sundari
nin mani maarathu... maarathu...maarathu...
kannukalenthinudakki valikkana
choondakalaay nin chaarathu.. chaarathu...chaarathu...
kolellaam maayum neram pankaayam melle veeshi
nee ninte thoniyileri...
poraamo nalloru naalil omalppoothaaliyumaayi
annente ponnarayan nee...
anthimayangi velukkana samayathu.....
kanmani neeyen valayil pon muthu...

chaanthu kudanjoru sooryan maanathu...
pottu thodunnoru naanam theerathu...
nin chudu nishwaasathin kaattathu...
ennile enneyarinjee arikathu...
chaanthu kudanjoru sooryan maanathu...
pottu thodunnoru naanam theerathu....
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

ഏലേലെ ഏലേലെ ....
ആ ആ ...ആ ആ ...
താനന്നന്ന .. താനന്നന്ന ....
ആ ആ ....ആ ആ ...

ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്..
പൊട്ടു തൊടുന്നൊരു നാണം തീരത്ത്..
നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌
എന്നിലെ എന്നെയറിഞ്ഞീയരികത്ത്‌
ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്....
പൊട്ടു തൊടുന്നൊരു നാണം തീരത്ത്...

വെള്ളിനിലാവല നിന്നുടെ പൊന്നുടല്‍ വന്നു
പൊതിഞ്ഞൊരു നേരത്ത്... നേരത്ത്.. നേരത്ത്...
വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരു
മോഹം നെഞ്ചത്ത്‌.. നെഞ്ചത്ത്‌...നെഞ്ചത്ത്‌...
മുമ്പോ നീ തൊട്ടാല്‍ വാടും പിന്നാലെ മെല്ലേ കൂടും
പൂവാലന്‍ മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയി
പുതിയാപ്ല കോരയെ പോലെ
ഉപ്പിന്‍ കയ്പാണന്നീ കവിളത്ത്..
ഇപ്പോള്‍ എന്തൊരു മധുരം ചുണ്ടത്ത് ...

ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
പൊട്ടു തൊടുന്നൊരു നാണം തീരത്ത് ...

വെണ്‍ശില കൊണ്ടു മെനഞ്ഞതുപോലൊരു
സുന്ദരി നിന്‍ മണിമാറത്ത്... മാറത്ത്...മാറത്ത്...
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ്‌ നിന്‍ ചാരത്ത് ... ചാരത്ത് ... ചാരത്ത് ...
കോളെല്ലാം മായും നേരം പങ്കായം മെല്ലേ വീശി
നീ നിന്റെ തോണിയിലേറി ...
പോരാമോ നല്ലൊരു നാളില്‍ ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയന്‍ നീ ...
അന്തിമയങ്ങി വെളുക്കണ സമയത്ത് .....
കണ്മണി നീയെന്‍ വലയില്‍ പൊന്‍ മുത്ത്‌ ...

ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
നിന്‍ ചുടു നിശ്വാസത്തിന്‍ കാറ്റത്ത്‌ ...
എന്നിലെ എന്നെയറിഞ്ഞീയരികത്ത്‌ ...
ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
പൊട്ടു തൊടുന്നൊരു നാണം തീരത്ത്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാപ്പൊന്നും
ആലാപനം : ഫ്രാങ്കോ, രഞ്ജിത് ഗോവിന്ദ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ആഴക്കടലിന്റെ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ആഴക്കടലിന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഓമനപ്പുഴ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ചാന്തുപൊട്ട് (Theme)
ആലാപനം : രോഹിണി   |   രചന :   |   സംഗീതം : വിദ്യാസാഗര്‍