Aazhakkadalinte ...
Movie | Chaanthu Pottu (2005) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Vidyasagar |
Singers | S Janaki |
Lyrics
Lyrics submitted by: Jacob John aazhakkadalinte ange karayilaay neram velukkunna mettil ambili maamane polente maarilaay otti kidakkunna muthe kannilaa ennayozhichukondethra naal kaathirunnu njaaniruttil innente mann kudil munnile thinnayil ponnaayi minnum vilakke (aazhakkadalinte) ambaadi thannile unniye pole nee kombanaanenkilum kanne ammoomma poothiyale kunju kaathilaay raadhayennaadyamaay chollaam illillaa muthiye kandu mayangu nee nalla kinaavulla kannil ithiri kanmashi melle purattuvaan othiri mohichu poyi (aazhakkadalinte) [elelo..elelo..elelo...elelo...] vella vaavulloru raavilaay nee kochu vallam thuzhanjonnu poyaal velli vithaanicha vellaaram kallulla kottaaramuttathu chellaam kadalammayodu nee chodikumokkeyum sammaanamaay thanne vaangaam nee thirichingottu porenamenkilo theerathu kannalu venam ninne mohicha pennaalu venam (aazhakkadalinte) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ ആഴക്കടലിന്റെ അങ്ങേ കരയിലായ് നേരംവെളുക്കുന്ന മേട്ടില്‍ അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടികിടക്കുന്ന മുത്തേ കണ്ണിലാ എണ്ണയൊഴിച്ചുകൊണ്ടെത്രനാള്‍ കാത്തിരുന്നു ഞാനിരുട്ടില്‍ ഇന്നെന്റെ മണ്‍കുടില്‍ മുന്നിലെ തിണ്ണയില്‍ പൊന്നായി മിന്നും വിളക്കേ (ആഴക്കടലിന്റെ) അമ്പാടി തന്നിലെ ഉണ്ണിയെപോലെ നീ കൊമ്പനാണെങ്കിലും കണ്ണേ അമ്മൂമ്മ പൂതിയാലെ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങു നീ നല്ല കിനാവുള്ള കണ്ണില്‍ ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചുപോയി (ആഴക്കടലിന്റെ) [ഏലേലോ ..ഏലേലോ ..ഏലേലോ ...ഏലേലോ ...] വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചുവള്ളം തുഴഞ്ഞൊന്നു പോയാല്‍ വെള്ളിവിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാരമുറ്റത്തു ചെല്ലാം കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം (ആഴക്കടലിന്റെ) |
Other Songs in this movie
- Kaanaaponnum
- Singer : Franco, Ranjith Govind | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Chaanthu Kudanjoru
- Singer : Sujatha Mohan, Shahabaz Aman | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Aazhakkadalinte
- Singer : P Jayachandran | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Omanappuzha
- Singer : Vineeth Sreenivasan | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Chaanthupottu (Theme)
- Singer : Rohini | Lyrics : | Music : Vidyasagar