പകര്‍പ്പവകാശം
ഈ വെബ്സൈറ്റും ഇതിലെ ഉള്ളടക്കങ്ങളും Creative Commons Attribution-NonCommercial-NoDerivs 3.0 Unported ലൈസന്‍സിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. - © 2012 Malayalachalachithram.com
ഈ വെബ്സൈറ്റില്‍ ലഭ്യമായ സിനിമകളുടേയും പാട്ടുകളുടേയും ആല്‍ബങ്ങളുടേയും വിവരങ്ങള്‍ പൊതുവില്‍ ലഭ്യമായവയാണ്. അവയുടെ മേല്‍ Malayalachalachithram.comന് യാതൊരു അവകാശവും ഇല്ലാത്തതാകുന്നു. വാണിജ്യേതരമായ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ വിവരങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ അതാത് പകര്‍പ്പവകാശികളെ സമീപിക്കേണ്ടതാണ്.
ഇവ കൂടാതെ ഈ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം അല്ലാതെ ഏത് വിധേനയും ഉള്ള പകര്‍ത്തലും പുനരാവിഷ്കാരവും നിയമവിരുദ്ധം ആകുന്നു:
• നിങ്ങളുടെ വ്യക്തിപരവും വാണിജ്യേതരവുമായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഈ വെബ്സൈറ്റിലെ ഉള്ളടക്കങ്ങള്‍ പ്രിന്റ് ചെയ്യാവുന്നതോ, ഹാര്‍ഡ് ഡിസ്ക്, സി ഡി, ഡിവിഡി, പെന്‍ഡ്രൈവ് തുടങ്ങിയ മാധ്യമങ്ങളില്‍ ശേഖരിച്ച് വെക്കാവുന്നതോ ആണ്.
• ഈ വെബ്സൈറ്റില്‍ നിന്നാണ് ലഭിച്ചത് എന്ന് അറിയിച്ച് കൊണ്ട് ഇതിലെ ഉള്ളടക്കങ്ങള്‍ മറ്റുള്ള മൂന്നാം കക്ഷികള്‍ക്ക് അവരുടെ വ്യക്തിപരമായ വാണിജേതര ആവശ്യങ്ങള്‍ക്കായി നല്‍കുകയോ വിതരണം ചെയ്യുകയോ ആകാവുന്നതാണ്.
• ഞങ്ങളുടെ മുന്‍കൂര്‍ ലിഖിത അനുമതിയില്ലാതെ ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ വിതരണം ചെയ്യുകയോ, വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. കൂടാതെ, ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ മറ്റ് വെബ്സൈറ്റുകളിലൊ ഇലക്ട്രോണിക് ഉപകരണങ്ങളിലോ ശേഖരിച്ച് വെക്കുകയോ അവയിലൂടെ കടത്തിവിടുകയോ ചെയ്യാന്‍ പാടില്ല.
• യാതൊരു വിധത്തിലുള്ള വാണിജ്യാവശ്യങ്ങള്‍ക്കും ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
• ഞങ്ങളുടെ മുന്‍കൂര്‍ ലിഖിത അനുമതിയില്ലാതെ ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ മാറ്റുകയോ, മോടിപിടിപ്പിക്കുകയോ, അവ ഉപയോഗിച്ച് പുതിയവ സൃഷ്ടിക്കുകയോ ചെയ്യരുത്.
ലൈസന്‍സിന്റെ നിയമപ്രകാരം ഉള്ള പൂര്‍ണ്ണമായ പതിപ്പ് ഇവിടെ ലഭ്യമാണ്.