ഏ എല്‍ രാഘവന് ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
| Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
|---|---|---|---|---|---|---|
| 1 | ഏലേലാ ഏഴാം കടലിനു ... | ലില്ലി | 1958 | ഏ എല്‍ രാഘവന് | പി ഭാസ്കരൻ | എം എസ് വിശ്വനാഥന്, ടി കെ രാമമൂര്‍ത്തി |
| 2 | നാളെ നിന്റെ കല്യാണം ... | ലില്ലി | 1958 | ഏ എല്‍ രാഘവന് | പി ഭാസ്കരൻ | എം എസ് വിശ്വനാഥന്, ടി കെ രാമമൂര്‍ത്തി |
| 3 | ഇങ്ങോട്ടു നോക്കു ... | ശബരിമല അയ്യപ്പന് | 1961 | പി ലീല, ഏ എല്‍ രാഘവന് | അഭയദേവ് | എസ് എം സുബ്ബയ്യ നായിഡു |
| 4 | ചുമ്മാതിരിയളിയാ ... | മണവാട്ടി | 1964 | ഏ എല്‍ രാഘവന് | വയലാര്‍ | ജി ദേവരാജൻ |
| 5 | അമ്മായി അപ്പനു ... | കളിത്തോഴന്‍ | 1966 | ഏ എല്‍ രാഘവന് | പി ഭാസ്കരൻ | ജി ദേവരാജൻ |
| 6 | പോളിഷ് പോളിഷ് ... | കനകച്ചിലങ്ക | 1966 | ഏ എല്‍ രാഘവന് | വയലാര്‍ | എംഎസ് ബാബുരാജ് |