വൈക്കം മണി ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
1 | രാഗസാഗര ... | സ്ത്രീ | 1950 | വൈക്കം മണി | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | ബി എ ചിദംബരനാഥ് |
2 | ഇമ്പമേറും ഇതളാകും ... | നല്ലതങ്ക | 1950 | പി ലീല, വൈക്കം മണി | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു |
3 | കൃപാലോ വല്‍സരാകും ... | നല്ലതങ്ക | 1950 | വൈക്കം മണി | അഭയദേവ് | എ രാമറാവു |
4 | കാരണമെന്താവോ ദേവാ ... | നല്ലതങ്ക | 1950 | വൈക്കം മണി | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
5 | പ്രേമസുധാസാഗരമേ ... | ശശിധരന്‍ | 1950 | വൈക്കം മണി | തുമ്പമണ്‍ പത്മനാഭന്‍കുട്ടി | കലിംഗ റാവു |
6 | ശംഭോ ഗൗരീശാ ... | രക്ത ബന്ധം | 1951 | പി ലീല, വൈക്കം മണി, കുട്ടപ്പന്‍ ഭാഗവതര്‍ | അഭയദേവ് | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |