മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | ഭാരതത്തിന് പൊന്‍വിളക്കാം ... | ബാലന് | 1938 | കെ കെ അരൂര്‍ | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
2 | ജയജഗദീശ്വരാ ... | ബാലന് | 1938 | എം കെ കമലം | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
3 | ജാതകദോഷത്താലേ ... | ബാലന് | 1938 | എം കെ കമലം | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
4 | രഘുകുല നായകനേ ... | ബാലന് | 1938 | എം കെ കമലം | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
5 | ഹാ സഹജസായൂജ്യമേ ... | ബാലന് | 1938 | എം കെ കമലം | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
6 | ദുര്‍ന്നയജീവിതമേ ... | ബാലന് | 1938 | മാസ്റ്റർ മദനഗോപാൽ | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
7 | അതിസുഖമീ ജീവിതം ... | ബാലന് | 1938 | കെ കെ അരൂര്‍ | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
8 | ആഘോഷങ്ങളെന്തു ചെയ്യാം ... | ബാലന് | 1938 | പള്ളുരുത്തി ലക്ഷ്മി | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
9 | ആടയാഭരണാദി കൊണ്ടു ... | ബാലന് | 1938 | പള്ളുരുത്തി ലക്ഷ്മി | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
10 | ലോകം അനശ്വരമേ ... | ബാലന് | 1938 | ശിവാനന്ദൻ | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
11 | ശ്രീ വാസുദേവ പരനേ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
12 | ദീനദയാപരനേ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
13 | സ്നേഹമേ സ്ലാഖ്യം ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
14 | മദനവിലോലനേ നാഥാ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
15 | മാനിനീ മണിയോതും ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
16 | ചേതോഹരം മദ്യപാനമതെ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
17 | പരമ ഗുരുവേ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
18 | ഷോക്ക് ഷോക്ക് ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
19 | കാമിനിമാര്‍ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
20 | മാരന് ഘോരശരങ്ങള്‍ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
21 | എന്നോടിത്ഥം കഥിക്കാനധിക പരിഭവം ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
22 | ഭക്തപരായണന്‍ ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
23 | ആഹാ മല്‍സോദരി ... | ബാലന് | 1938 | | മുതുകുളം രാഘവന്‍പിള്ള | കെ കെ അരൂര്‍, ഇബ്രാഹിം |
24 | നിൻ പാദമേ ശരണം ... | ജ്ഞാനാംബിക | 1940 | പി കെ കമലാക്ഷി, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ | പുത്തന്‍കാവ് മാത്തന് തരകന് | ടി കെ ജയരാമ അയ്യര്‍ |
25 | വന്ദനം അംബുജ കുസുമശര ... | ജ്ഞാനാംബിക | 1940 | മാവേലിക്കര എല്‍ പൊന്നമ്മ | പുത്തന്‍കാവ് മാത്തന് തരകന് | ടി കെ ജയരാമ അയ്യര്‍ |
26 | പ്രിയചന്ദ്രന്‍ മമചന്ദ്രന് ... | ജ്ഞാനാംബിക | 1940 | സി കെ രാജം | പുത്തന്‍കാവ് മാത്തന് തരകന് | ടി കെ ജയരാമ അയ്യര്‍ |
27 | ദേവകി വരസുത ... | ജ്ഞാനാംബിക | 1940 | സി കെ രാജം | പുത്തന്‍കാവ് മാത്തന് തരകന് | ടി കെ ജയരാമ അയ്യര്‍ |
28 | ദേവാ രാധാവല്ലഭാ ... | ജ്ഞാനാംബിക | 1940 | സി കെ രാജം | പുത്തന്‍കാവ് മാത്തന് തരകന് | ടി കെ ജയരാമ അയ്യര്‍ |
29 | സുന്ദരമാം സുരഭി ... | ജ്ഞാനാംബിക | 1940 | സി കെ രാജം, പി കെ കമലാക്ഷി | പുത്തന്‍കാവ് മാത്തന് തരകന് | ടി കെ ജയരാമ അയ്യര്‍ |
30 | മനോജ്ഞമാം ... | ജ്ഞാനാംബിക | 1940 | മാവേലിക്കര എല്‍ പൊന്നമ്മ, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ | പുത്തന്‍കാവ് മാത്തന് തരകന് | ടി കെ ജയരാമ അയ്യര്‍ |