1991ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
91 | കാതരേ ... | ഒറ്റയാള്‍ പട്ടാളം | 1991 | ജി വേണുഗോപാല്‍ | പി കെ ഗോപി | ശരത് |
92 | തിന്തകത്തോം ... | ഒറ്റയാള്‍ പട്ടാളം | 1991 | ജി വേണുഗോപാല്‍ | പി കെ ഗോപി | ശരത് |
93 | ആടിപ്പാടി നടക്കുന്ന ... | മഹസ്സര്‍ | 1991 | കെ എസ് ചിത്ര | ഹരി കുടപ്പനക്കുന്ന് | രവീന്ദ്രന് |
94 | ഏതോ കിളിനാദമെന്‍ കരളില്‍ ... | മഹസ്സര്‍ | 1991 | കെ ജെ യേശുദാസ് | ഹരി കുടപ്പനക്കുന്ന് | രവീന്ദ്രന് |
95 | വെണ്‍ചന്ദനമോ തൂമഞ്ഞോ ... | മഹസ്സര്‍ | 1991 | കെ ജെ യേശുദാസ് | ഹരി കുടപ്പനക്കുന്ന് | രവീന്ദ്രന് |
96 | അമ്പാരി പൂങ്കുട ചൂടി ... | പൂക്കാലം വരവായി | 1991 | കെ എസ് ചിത്ര | ശശി ചിറ്റഞ്ഞൂര്‍ | ഔസേപ്പച്ചന് |
97 | ഏതോ വാര്‍മുകിലിന്‍ (M) ... | പൂക്കാലം വരവായി | 1991 | ജി വേണുഗോപാല്‍ | കൈതപ്രം | ഔസേപ്പച്ചന് |
98 | മുത്തണി മുന്തിരിമണി നിറയും ... | പൂക്കാലം വരവായി | 1991 | എം ജി ശ്രീകുമാർ, ഫിലോമിന | ബിച്ചു തിരുമല | ഔസേപ്പച്ചന് |
99 | കുണു കുണുങ്ങി പുഴയും ... | പൂക്കാലം വരവായി | 1991 | എം ജി ശ്രീകുമാർ | ബിച്ചു തിരുമല | ഔസേപ്പച്ചന് |
100 | ഏതോ വാര്‍മുകിലിന്‍ ... | പൂക്കാലം വരവായി | 1991 | കെ എസ് ചിത്ര | കൈതപ്രം | ഔസേപ്പച്ചന് |
101 | ഒരു പൂവിരിയും ... | കടലോരക്കാറ്റ് | 1991 | കെ എസ് ചിത്ര, കെ ജി മാര്‍കോസ് | ഒ എൻ വി കുറുപ്പ് | എസ് പി വെങ്കിടേഷ് |
102 | കടലേഴും താണ്ടുന്ന ... | കടലോരക്കാറ്റ് | 1991 | കെ എസ് ചിത്ര, കെ ജി മാര്‍കോസ് | ഒ എൻ വി കുറുപ്പ് | എസ് പി വെങ്കിടേഷ് |
103 | കുയില്‍ പാടുന്ന ... | കടലോരക്കാറ്റ് | 1991 | കെ ജി മാര്‍കോസ് | ഒ എൻ വി കുറുപ്പ് | എസ് പി വെങ്കിടേഷ് |
104 | മൈലാഞ്ചി ... | കടലോരക്കാറ്റ് | 1991 | കെ എസ് ചിത്ര, സുജാത മോഹന്‍ | ഒ എൻ വി കുറുപ്പ് | എസ് പി വെങ്കിടേഷ് |
105 | മേശവിളക്കിന്റെ നേര്‍ത്ത ... | ചക്രവര്‍ത്തി | 1991 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | പി സി സുശി |
106 | തൂമഞ്ഞു പെയ്യും രാഗേന്ദു കണ്ടോ ... | ചക്രവര്‍ത്തി | 1991 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | ബിച്ചു തിരുമല | പി സി സുശി |
107 | പൊന്‍ കൊരലാരപ്പണ്ടം ... | ചക്രവര്‍ത്തി | 1991 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | പി സി സുശി |
108 | ഹൃദയരാഗ തന്ത്രി ... | അമരം | 1991 | ലതിക | കൈതപ്രം | രവീന്ദ്രന് |
109 | അഴകേ നിന്‍ ... | അമരം | 1991 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | കൈതപ്രം | രവീന്ദ്രന് |
110 | അഴകേ ... | അമരം | 1991 | കെ ജെ യേശുദാസ് | കൈതപ്രം | രവീന്ദ്രന് |
111 | വികാര നൗകയുമായ് ... | അമരം | 1991 | കെ ജെ യേശുദാസ് | കൈതപ്രം | രവീന്ദ്രന് |
112 | പുലരേ പൂങ്കോടിയില്‍ ... | അമരം | 1991 | കെ ജെ യേശുദാസ്, ലതിക | കൈതപ്രം | രവീന്ദ്രന് |
113 | ഹൃദയരാഗ തന്ത്രി (bit) ... | അമരം | 1991 | ലതിക | കൈതപ്രം | രവീന്ദ്രന് |
114 | ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍ ... | മിമിക്സ് പരേഡ് | 1991 | കെ എസ് ചിത്ര, ഉണ്ണി മേനോന്‍ | ബിച്ചു തിരുമല | ജോണ്സണ് |
115 | നക്ഷത്രം മിന്നുന്ന ... | മിമിക്സ് പരേഡ് | 1991 | ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന് | ബിച്ചു തിരുമല | ജോണ്സണ് |
116 | ശാരി മേരി രാജേശ്വരി ... | ഗാനമേള | 1991 | കെ ജെ യേശുദാസ് | ശശി ചിറ്റഞ്ഞൂര്‍ | രവീന്ദ്രന് |
117 | ചെറുകുളിരല ... | ഗാനമേള | 1991 | കെ ജെ യേശുദാസ്, സുനന്ദ | ശശി ചിറ്റഞ്ഞൂര്‍ | ജെറി അമല്‍ദേവ് |
118 | യമുനാ നദിയായ് ... | ഗാനമേള | 1991 | കെ ജെ യേശുദാസ് | കൈതപ്രം | രവീന്ദ്രന് |
119 | തെന്നലേ ... | ഗാനമേള | 1991 | സുനന്ദ | ശശി ചിറ്റഞ്ഞൂര്‍ | എ ടി ഉമ്മര്‍ |
120 | ഓമനേ നീയൊരോമല്‍ ... | ഗാനമേള | 1991 | കെ ജെ യേശുദാസ് | ശശി ചിറ്റഞ്ഞൂര്‍ | രവീന്ദ്രന് |