1980ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
151 | നീലക്കുട ചൂടി മാനം ... | മേള | 1980 | സെല്‍മ ജോര്‍ജ് | മുല്ലനേഴി | എം ബി ശ്രീനിവാസന് |
152 | ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷിഎന്ന ചിത്രത്തിലെ ഗാനം] ... | മേള | 1980 | പി സുശീല | ഒ എൻ വി കുറുപ്പ് | എം കെ അര്ജ്ജുനന് |
153 | ശില്‍പ്പകല (ബിറ്റ്) [മോഹം എന്ന പക്ഷി എന്ന ചിത്രത്തിലെ ഗാനം] ... | മേള | 1980 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എം കെ അര്ജ്ജുനന് |
154 | മഞ്ഞണിക്കൊമ്പിൽ [Sad] ... | മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ | 1980 | എസ് ജാനകി | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
155 | മഞ്ഞണിക്കൊമ്പിൽ (Happy) ... | മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ | 1980 | എസ് ജാനകി | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
156 | മിഴിയോരം നനഞ്ഞൊഴുകും ... | മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ | 1980 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
157 | മിഴിയോരം നിലാവലയോ ... | മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ | 1980 | എസ് ജാനകി | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
158 | മഞ്ചാടിക്കുന്നിൽ ... | മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ | 1980 | കെ ജെ യേശുദാസ്, വാണി ജയറാം | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
159 | കരിമ്പാറകള്‍ക്കുള്ളിലും ... | കരിമ്പന | 1980 | എസ് ജാനകി | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
160 | കരിമ്പന കൂട്ടങ്ങൾക്കിടയിൽ ... | കരിമ്പന | 1980 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
161 | കൊമ്പിൽ കിലുക്കും കെട്ടി ... | കരിമ്പന | 1980 | കെ ജെ യേശുദാസ്, കോറസ് | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
162 | പ്രണയം വിളമ്പും ... | കരിമ്പന | 1980 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
163 | എന്നരുമ പെൺകിടാവേ ... | മഞ്ഞ് മൂടല്‍ മഞ്ഞ് | 1980 | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ഇളയരാജ |
164 | പുളകമോഹങ്ങൾ തൻ ... | മഞ്ഞ് മൂടല്‍ മഞ്ഞ് | 1980 | എസ് ജാനകി | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ഇളയരാജ |
165 | സിംഗ് സ്വിംഗ് ... | മഞ്ഞ് മൂടല്‍ മഞ്ഞ് | 1980 | ഡോ കല്യാണം | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ഇളയരാജ |
166 | വാചാലമായ നിമിഷങ്ങള്‍ ... | സത്യം | 1980 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
167 | രാജാവു നാടു നീങ്ങി ... | സത്യം | 1980 | വാണി ജയറാം | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
168 | റംസാൻ ചന്ദ്രിക ... | സത്യം | 1980 | കെ ജെ യേശുദാസ്, അമ്പിളി | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
169 | സ്വപ്നം കണ്ടു ഞാൻ ... | സത്യം | 1980 | കെ ജെ യേശുദാസ്, എസ് ജാനകി | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
170 | വാസന്തദേവത വന്നൂ ... | അധികാരം | 1980 | വാണി ജയറാം | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
171 | ആതിരാപ്പൂങ്കുരുന്നിനു ... | അധികാരം | 1980 | വാണി ജയറാം, കോറസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
172 | താളം തുള്ളും ... | അധികാരം | 1980 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
173 | രതി രജനീഗന്ധി ... | ചന്ദ്രഹാസം | 1980 | കെ ജെ യേശുദാസ് | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | കെ ജെ ജോയ് |
174 | കളിവഞ്ചികളിൽ ... | ചന്ദ്രഹാസം | 1980 | വാണി ജയറാം, കോറസ് | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | കെ ജെ ജോയ് |
175 | കടലിലെ പൊന്മീനോ ... | ചന്ദ്രഹാസം | 1980 | കെ ജെ യേശുദാസ് | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | കെ ജെ ജോയ് |
176 | പുതു യുഗങ്ങളിൽ ... | ചന്ദ്രഹാസം | 1980 | വാണി ജയറാം | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | കെ ജെ ജോയ് |
177 | ഗോവന്‍ (ബിറ്റ്) ... | ചന്ദ്രഹാസം | 1980 | കോറസ് | കെ ജെ ജോയ് | |
178 | ആനന്ദ നടനം ... | ഭക്ത ഹനുമാന് | 1980 | പി സുശീല, വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
179 | സന്ധ്യാ വിഹഗം ... | ഭക്ത ഹനുമാന് | 1980 | വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
180 | രാമ രാമ രാമ ... | ഭക്ത ഹനുമാന് | 1980 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |