1992ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
301 | പൂമുടിയിഴ ... | മാരത്തോൺ (ആയാറാം ഗയാറാം) | 1992 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | കൈതപ്രം | ജോണ്സണ് |
302 | കാര്‍ത്തികരാവും ... | വൃത്താന്തം | 1992 | എം ജി ശ്രീകുമാർ | ഓമനക്കുട്ടന് | രാജസേനന് |
303 | മൺകുടം ... | വൃത്താന്തം | 1992 | എം ജി ശ്രീകുമാർ | ഓമനക്കുട്ടന് | രാജസേനന് |
304 | ചക്രവര്‍ത്തിനി ... | അമ്പതു ലക്ഷവും മാരുതി കാറും | 1992 | കൃഷ്ണചന്ദ്രന് | യൂസഫലി കേച്ചേരി | ജോണ്സണ് |
305 | സുറുമക്കണ്ണിന്റെ ... | അമ്പതു ലക്ഷവും മാരുതി കാറും | 1992 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | ജോണ്സണ് |
306 | സംഗീത സുന്ദരരാവില്‍ ... | ഒന്ന് ചിരിക്കാന്‍ എല്ലാം മറക്കാന്‍ | 1992 | പി ജയചന്ദ്രൻ | ഭരണിക്കാവ് ശിവകുമാര്‍ | ഗുണസിംഗ് |
307 | കായലിന് മാറില്‍ ... | അവളറിയാതെ | 1992 | കെ ജെ യേശുദാസ് | ചന്ദു നായര്‍ | എസ് പി വെങ്കിടേഷ് |
308 | താളം കൊട്ടും താളം ... | അവളറിയാതെ | 1992 | കെ ജെ യേശുദാസ് | ചന്ദു നായര്‍ | എസ് പി വെങ്കിടേഷ് |
309 | മധുരം സൗമ്യം ... | അവളറിയാതെ | 1992 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | ആര് കെ ദാമോദരന്‍ | എസ് പി വെങ്കിടേഷ് |
310 | ഹിമകണമണിയും ... | അഹം ബ്രഹ്മാസ്മി | 1992 | കെ ജെ യേശുദാസ് | വയലാര്‍ ശരത്ചന്ദ്ര വർമ്മ | ടി കെ ലായന് |
311 | നാദം നാരദ ... | അഹം ബ്രഹ്മാസ്മി | 1992 | കെ ജെ യേശുദാസ് | വയലാര്‍ ശരത്ചന്ദ്ര വർമ്മ | ടി കെ ലായന് |
312 | ഓണമാസ പൂനിലാവും ... | അഹം ബ്രഹ്മാസ്മി | 1992 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | വയലാര്‍ ശരത്ചന്ദ്ര വർമ്മ | ടി കെ ലായന് |
313 | നമ്മളാണു ശില്‍പ്പികള്‍ ... | അഹം ബ്രഹ്മാസ്മി | 1992 | കെ എസ് ചിത്ര | പ്രൊഫ മറിയാമ്മ ഫിലിപ്പ് | ടി കെ ലായന് |
314 | അബുദാബി എന്നൊരു നാടു ... | അഹം ബ്രഹ്മാസ്മി | 1992 | കെ ജെ യേശുദാസ് | പ്രൊഫ മറിയാമ്മ ഫിലിപ്പ് | ടി കെ ലായന് |
315 | ചാരുതേ ശിൽപ്പ ചാരുതേ ... | കരീം ദാദ (വീര ശൃംഘല ) | 1992 | കെ ജെ യേശുദാസ് | സി രാമചന്ദ്രന് | ടി കെ ലായന് |
316 | ഉന്മാദമുണരുന്ന രാവിൽ ... | കരീം ദാദ (വീര ശൃംഘല ) | 1992 | കെ ജെ യേശുദാസ് | ജി കെ പള്ളത്ത് | ടി കെ ലായന് |
317 | രക്തത്തിരകൾ നീന്തി വരും ... | കരീം ദാദ (വീര ശൃംഘല ) | 1992 | കെ ജെ യേശുദാസ്, കോറസ്, ഈശ്വരി പണിക്കര്‍ | ജി കെ പള്ളത്ത് | ടി കെ ലായന് |
318 | വസന്ത കൗമുദി ... | കരീം ദാദ (വീര ശൃംഘല ) | 1992 | ഈശ്വരി പണിക്കര്‍ | ജി കെ പള്ളത്ത് | ടി കെ ലായന് |
319 | ഉള്ളിന്റെ ഉള്ളിൽ [M] ... | മാടമ്പി (ഊമക്കത്ത് ) | 1992 | ജി വേണുഗോപാല്‍, കോറസ് | പി ഭാസ്കരൻ | അനിയന് തോപ്പില്‍ |
320 | ഉള്ളിന്റെയുള്ളിൽ [F] ... | മാടമ്പി (ഊമക്കത്ത് ) | 1992 | കെ എസ് ചിത്ര | പി ഭാസ്കരൻ | അനിയന് തോപ്പില്‍ |
321 | കണ്ണും കണ്ണും ... | മാടമ്പി (ഊമക്കത്ത് ) | 1992 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | അനിയന് തോപ്പില്‍ |
322 | മാനത്തെ ... | മാടമ്പി (ഊമക്കത്ത് ) | 1992 | ജി വേണുഗോപാല്‍, സി ഒ ആന്റോ | പി ഭാസ്കരൻ | അനിയന് തോപ്പില്‍ |
323 | കുക്കു കുക്കു കുയില്‍ നാദം ... | അതിരുകള്‍ക്കപ്പുറം | 1992 | കെ എസ് ചിത്ര | പി ശശികുമാര്‍ | ദര്ശന് രാമന് |
324 | സംഹാരതാണ്ഡവമാടുന്ന ... | അതിരുകള്‍ക്കപ്പുറം | 1992 | കെ ജെ യേശുദാസ് | പി ശശികുമാര്‍ | ദര്ശന് രാമന് |
325 | സസ്യശ്യാമളതീരത്തൊരുനാള് ... | അതിരുകള്‍ക്കപ്പുറം | 1992 | കെ ജെ യേശുദാസ് | പി ശശികുമാര്‍ | ദര്ശന് രാമന് |
326 | മണികണ്ഠ മഹിമകൾ ... | ശബരിമലയില്‍ തങ്ക സൂര്യോദയം | 1992 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന് |
327 | ഏകദന്തം മഹാകായം ... | ശബരിമലയില്‍ തങ്ക സൂര്യോദയം | 1992 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന് |
328 | ശക്തി വിനായക ... | ശബരിമലയില്‍ തങ്ക സൂര്യോദയം | 1992 | കെ എസ് ചിത്ര | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന് |
329 | നീ ഇനിയും കൺതുറക്കൂ ... | ശബരിമലയില്‍ തങ്ക സൂര്യോദയം | 1992 | കെ എസ് ചിത്ര | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന് |
330 | ശരണാഗതൻ നിൻ പഥത്തിൽ ... | ശബരിമലയില്‍ തങ്ക സൂര്യോദയം | 1992 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന് |