1999ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
361 | നവയുവ മിഥുനം ... | കേരളം മനോഹരം | 1999 | ബിജു നാരായണന്, ലത രാജു | ജെ എം രാജു | |
362 | അനുരാഗമേ ... | കേരളം മനോഹരം | 1999 | സുനന്ദ | ജെ എം രാജു | |
363 | പ്രസാദ സിന്ദൂരം ... | കേരളം മനോഹരം | 1999 | ശ്രീനിവാസ് | ജെ എം രാജു | |
364 | പാലരുവി നീയെനിക്കു തോഴി ... | കേരളം മനോഹരം | 1999 | കെ എസ് ചിത്ര | ജെ എം രാജു | |
365 | രാപ്പൂവില്‍ തൂമഞ്ഞോ ... | ഹോളി | 1999 | എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | ബേണി ഇഗ്നേഷ്യസ് |
366 | മിഴികൾ ... | ഹോളി | 1999 | കെ എസ് ചിത്ര, എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | ബേണി ഇഗ്നേഷ്യസ് |
367 | ഹോളി ഹോളി ... | ഹോളി | 1999 | എം ജി ശ്രീകുമാർ, രഞ്ജിനി ജോസ് | ഗിരീഷ് പുത്തഞ്ചേരി | ബേണി ഇഗ്നേഷ്യസ് |
368 | സായംസന്ധ്യ ... | ഹോളി | 1999 | കെ എസ് ചിത്ര, എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | ബേണി ഇഗ്നേഷ്യസ് |
369 | കോലക്കുഴലിന്റെ നാദം ... | ഋഷിവംശം II | 1999 | കെ എസ് ചിത്ര | അമ്പാടി കൃഷ്ണ പിള്ള | എം ജി രാധാകൃഷ്ണന് |
370 | ഒരുപാട് നാളായ് ... | ഋഷിവംശം II | 1999 | മധു ബാലകൃഷ്ണന് | രാജീവ് അഞ്ചല്‍ | സഞ്ജീവ് ബാബു |
371 | അച്ഛനാരാണെന്ന ... | ഋഷിവംശം II | 1999 | ഡോ സാം | രാജീവ് അഞ്ചല്‍ | സഞ്ജീവ് ബാബു |
372 | ... | ഋഷിവംശം II | 1999 | രാധിക തിലക് | രാജീവ് അഞ്ചല്‍ | സഞ്ജീവ് ബാബു |
373 | ... | ഋഷിവംശം II | 1999 | രാധിക തിലക് | രാജീവ് അഞ്ചല്‍ | സഞ്ജീവ് ബാബു |
374 | കിഴക്കുദിക്കണ ... | ചെങ്കടല്‍ | 1999 | ഐ എൽ ജോസ് | ഭരണിക്കാവ് ശിവകുമാര്‍ | എസ് പി വെങ്കിടേഷ് |
375 | മലർക്കിളി തളിർക്കിളി ... | ചെങ്കടല്‍ | 1999 | കെ എസ് ചിത്ര | ഭരണിക്കാവ് ശിവകുമാര്‍ | എസ് പി വെങ്കിടേഷ് |
376 | നിലാവിൻ ഗീതം ... | ചെങ്കടല്‍ | 1999 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | ഭരണിക്കാവ് ശിവകുമാര്‍ | എസ് പി വെങ്കിടേഷ് |
377 | പൂവാനമേ നീ വാ ... | ചെങ്കടല്‍ | 1999 | കെ എസ് ചിത്ര | ഭരണിക്കാവ് ശിവകുമാര്‍ | എസ് പി വെങ്കിടേഷ് |
378 | വെണ്പ്രാവുകള് ... | ഇന്ദുലേഖ | 1999 | കെ ജെ യേശുദാസ് | ഗിരീഷ് പുത്തഞ്ചേരി | സംജി ആറാട്ടുപുഴ |
379 | പൂവുടല്‍ പുല്കും താരുണ്യം ... | ഇന്ദുലേഖ | 1999 | കെസ്റ്റര്‍, രാധിക തിലക് | പൂവച്ചൽ ഖാദർ | സംജി ആറാട്ടുപുഴ |
380 | ഇന്ദുമതി പൂവിരിഞ്ഞതു ... | സ്പര്‍ശം | 1999 | കെ എസ് ചിത്ര | എസ് രമേശന് നായര്‍ | ശരത് |
381 | ഈ ശ്യാമസന്ധ്യയില്‍ ... | സ്പര്‍ശം | 1999 | കെ ജെ യേശുദാസ് | എസ് രമേശന് നായര്‍ | ശരത് |
382 | ദൂരതാരകങ്ങള്‍ ... | സ്പര്‍ശം | 1999 | കെ ജെ യേശുദാസ് | എസ് രമേശന് നായര്‍ | ശരത് |
383 | കല്യാണക്കുയില് വിളിക്കും ... | സ്പര്‍ശം | 1999 | കെ എസ് ചിത്ര | എസ് രമേശന് നായര്‍ | ശരത് |
384 | കൂടൊഴിഞ്ഞു കുടിയേറി വരുന്നു ... | സ്പര്‍ശം | 1999 | കെ എസ് ചിത്ര | എസ് രമേശന് നായര്‍ | ശരത് |
385 | തേങ്ങി മൗനം തേങ്ങി ... | സ്പര്‍ശം | 1999 | ശരത് | എസ് രമേശന് നായര്‍ | ശരത് |
386 | പണ്ടെന്നോ കേട്ടതാണേ പാണന് പാടും ... | സ്പര്‍ശം | 1999 | ശരത് | എസ് രമേശന് നായര്‍ | ശരത് |
387 | നക്ഷത്രപ്പുഴയിൽ ... | സ്പര്‍ശം | 1999 | മിന്മിനി | എസ് രമേശന് നായര്‍ | ശരത് |
388 | കള്ളിമുള്ളിന് കാതിലെന്തേ ഇത്ര ചാപല്യം ... | മെര്‍ക്കാറ | 1999 | എം ജി ശ്രീകുമാർ | ഷിബു ചക്രവര്‍ത്തി | ജെറി അമല്‍ദേവ് |
389 | ആരോ പറഞ്ഞു അരയാലിന് കൊമ്പില്‍ ... | മെര്‍ക്കാറ | 1999 | കെ എസ് ചിത്ര | ഷിബു ചക്രവര്‍ത്തി | ജെറി അമല്‍ദേവ് |
390 | ആരോ പറഞ്ഞു അരയാലിന് കൊമ്പില്‍ ... | മെര്‍ക്കാറ | 1999 | ശ്രീനിവാസ് | ഷിബു ചക്രവര്‍ത്തി | ജെറി അമല്‍ദേവ് |