1986ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | എന്തു നൽകാൻ ... | അറസ്റ്റ് (തിര) | 1986 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ രാഘവന് |
2 | ആടകൾ ഞൊറിയും ... | അറസ്റ്റ് (തിര) | 1986 | എസ് ജാനകി | പൂവച്ചൽ ഖാദർ | കെ രാഘവന് |
3 | ആദിയില്‍ നാദങ്ങള്‍ ... | ആ ഭീകരരാത്രി | 1986 | കെ ജെ യേശുദാസ് | ഇലന്തൂര്‍ വിജയകുമാര്‍ | കണ്ണൂര്‍ രാജന് |
4 | ചുണ്ടില്‍ തേന്‍ ... | ആ ഭീകരരാത്രി | 1986 | വാണി ജയറാം, മണി രാജ | ഇലന്തൂര്‍ വിജയകുമാര്‍ | കണ്ണൂര്‍ രാജന് |
5 | വെണ്ടയ്ക്ക ... | ആ ഭീകരരാത്രി | 1986 | കെ ജെ യേശുദാസ്, കെ എസ് ചിത്ര, പട്ടം സദന് | ഇലന്തൂര്‍ വിജയകുമാര്‍ | കണ്ണൂര്‍ രാജന് |
6 | മഞ്ഞിന് തുള്ളി ... | ആ ഭീകരരാത്രി | 1986 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | ഇലന്തൂര്‍ വിജയകുമാര്‍ | കണ്ണൂര്‍ രാജന് |
7 | മാമഴക്കാടെ ... | അടിവേരുകള്‍ | 1986 | കെ എസ് ചിത്ര | ബിച്ചു തിരുമല | ശ്യാം |
8 | തേനാരി തെങ്കാശി ... | അടിവേരുകള്‍ | 1986 | കെ എസ് ചിത്ര, കോറസ്, കൃഷ്ണചന്ദ്രന് | ബിച്ചു തിരുമല | ശ്യാം |
9 | ഓരോ പൂവിലും ... | ടിപി ബാലഗോപാലന് എം എ | 1986 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
10 | നക്ഷത്രരാജ്യത്തെ ... | ടിപി ബാലഗോപാലന് എം എ | 1986 | കെ ജെ യേശുദാസ്, കോറസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
11 | ആരോമലെ കിളിവാതില്‍ പാളികള്‍ ... | അറിയാതെ | 1986 | കെ ജെ യേശുദാസ് | എം ഡി രാജേന്ദ്രന് | ജെറി അമല്‍ദേവ് |
12 | കുറുകുറു ... | അറിയാതെ | 1986 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | എം ഡി രാജേന്ദ്രന് | ജെറി അമല്‍ദേവ് |
13 | പെണ്ണിന്റെ ചുറ്റിലും ... | അറിയാതെ | 1986 | കെ ജെ യേശുദാസ് | എം ഡി രാജേന്ദ്രന് | ജെറി അമല്‍ദേവ് |
14 | ദേവബിബം ... | അറിയാതെ | 1986 | കെ എസ് ചിത്ര | എം ഡി രാജേന്ദ്രന് | ജെറി അമല്‍ദേവ് |
15 | നിലാവല തളിര്ക്കുടില് ... | കുളമ്പടികള്‍ | 1986 | കൃഷ്ണചന്ദ്രന്, ലതിക | ഭരണിക്കാവ് ശിവകുമാര്‍ | ഗുണസിംഗ് |
16 | ആടാനാവാതെ ... | കുളമ്പടികള്‍ | 1986 | ലതിക | ഭരണിക്കാവ് ശിവകുമാര്‍ | ഗുണസിംഗ് |
17 | മലര് തൂകുന്നു ... | കുളമ്പടികള്‍ | 1986 | ലതിക | ഭരണിക്കാവ് ശിവകുമാര്‍ | ഗുണസിംഗ് |
18 | ഉലയിലാരു കടഞ്ഞെടുത്തു ... | ഗീതം | 1986 | കെ ബി സുജാത, ടി എസ് രാധാകൃഷ്ണന് | കലാധരന്‍ (കല അടൂര്‍) | ടി എസ് രാധാകൃഷ്ണന് |
19 | ഹേയ് കുറുമ്പി ... | ഗീതം | 1986 | കെ എസ് ചിത്ര | ബിച്ചു തിരുമല | രവീന്ദ്രന് |
20 | ആരോമല്‍ ഹംസമേ ... | ഗീതം | 1986 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | ബിച്ചു തിരുമല | രവീന്ദ്രന് |
21 | അയ്യയ്യോ ... | പെണ്‍സിംഹം | 1986 | കെ എസ് ചിത്ര | ശ്രീകുമാരന്‍ തമ്പി | ഗുണസിംഗ് |
22 | പൊന്നുരുക്കി പൂമലയിൽ ... | പെണ്‍സിംഹം | 1986 | കെ എസ് ചിത്ര, ജോളി അബ്രഹാം | ശ്രീകുമാരന്‍ തമ്പി | ഗുണസിംഗ് |
23 | ആകാശ സ്വപ്നമോ ... | പെണ്‍സിംഹം | 1986 | കെ എസ് ചിത്ര, ജോളി അബ്രഹാം | ശ്രീകുമാരന്‍ തമ്പി | ഗുണസിംഗ് |
24 | പച്ച പട്ടുസാരി ... | പെണ്‍സിംഹം | 1986 | കെ എസ് ചിത്ര | ശ്രീകുമാരന്‍ തമ്പി | ഗുണസിംഗ് |
25 | സുഖം സുഖം ... | പെണ്‍സിംഹം | 1986 | കെ എസ് ചിത്ര | ശ്രീകുമാരന്‍ തമ്പി | ഗുണസിംഗ് |
26 | മാരി മാരി ആനന്ദമാരി ... | ഇതിലെ ഇനിയും വരൂ | 1986 | കെ എസ് ചിത്ര, ഉണ്ണി മേനോന്, കോറസ് | യൂസഫലി കേച്ചേരി | ശ്യാം |
27 | കാറ്റേ ചുണ്ടില്‍ ... | ഇതിലെ ഇനിയും വരൂ | 1986 | ഉണ്ണി മേനോന്, സി ഒ ആന്റോ, കെ ജി മാര്‍കോസ്, സതീഷ് ബാബു | യൂസഫലി കേച്ചേരി | ശ്യാം |
28 | പൂവിന് പ്രസാദമേന്തി ... | ഇതിലെ ഇനിയും വരൂ | 1986 | കോറസ്, കെ ജി മാര്‍കോസ് | യൂസഫലി കേച്ചേരി | ശ്യാം |
29 | ദേവത നീ വരദേ ... | ആളൊരുങ്ങി അരങ്ങൊരുങ്ങി | 1986 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |
30 | നവം നവം പ്രകാശമായ് ... | ആളൊരുങ്ങി അരങ്ങൊരുങ്ങി | 1986 | കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |