1979ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
211 | അമ്മേ അഭയം തരു ... | പമ്പരം | 1979 | കെ ജെ യേശുദാസ് | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എ ടി ഉമ്മര്‍ |
212 | ശാരികപൈതലിൻ ... | പമ്പരം | 1979 | എസ് ജാനകി | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എ ടി ഉമ്മര്‍ |
213 | മുന്തിരിച്ചാറിനു ലഹരിയുണ്ടോ ... | ഓര്‍മ്മയില്‍ നീ മാത്രം | 1979 | പി മാധുരി | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
214 | പാതിരാവിൻ നീലയമുനയിൽ ... | ഓര്‍മ്മയില്‍ നീ മാത്രം | 1979 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
215 | സ്നേഹം ദൈവം എഴുതിയ ... | ഓര്‍മ്മയില്‍ നീ മാത്രം | 1979 | പി സുശീല, രാജൂ ഫെലിക്സ് | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
216 | ദേവന്റെ കോവിലിൽ ... | അനുഭവങ്ങളേ നന്ദി | 1979 | പി സുശീല, പി മാധുരി | ആര് കെ ദാമോദരന്‍ | ജി ദേവരാജൻ |
217 | അനുഭവങ്ങളേ നന്ദി ... | അനുഭവങ്ങളേ നന്ദി | 1979 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
218 | മാനോടും മല ... | അനുഭവങ്ങളേ നന്ദി | 1979 | കാര്‍ത്തികേയന്‍, തോപ്പില്‍ ആന്റോ | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
219 | അമൃതവാഹിനി ... | അനുഭവങ്ങളേ നന്ദി | 1979 | കെ ജെ യേശുദാസ്, പി മാധുരി | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
220 | മുത്തും മുത്തും കൊരുത്തും ... | ഇവിടെ കാറ്റിനു സുഗന്ധം | 1979 | പി സുശീല, വാണി ജയറാം | ബിച്ചു തിരുമല | കെ ജെ ജോയ് |
221 | നിറദീപനാളങ്ങൾ ... | ഇവിടെ കാറ്റിനു സുഗന്ധം | 1979 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | കെ ജെ ജോയ് |
222 | ഈ മലയിൽ ... | ഇവിടെ കാറ്റിനു സുഗന്ധം | 1979 | വാണി ജയറാം, കോറസ് | ബിച്ചു തിരുമല | കെ ജെ ജോയ് |
223 | നീലാരണ്യം പൂന്തുകിൽ ... | ഇവിടെ കാറ്റിനു സുഗന്ധം | 1979 | കെ ജെ യേശുദാസ്, വാണി ജയറാം | ബിച്ചു തിരുമല | കെ ജെ ജോയ് |
224 | മഞ്ഞലകളിൽ ... | കാലം കാത്തു നിന്നില്ല | 1979 | വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
225 | മാവേലിപ്പാട്ടിന്റെ ... | കാലം കാത്തു നിന്നില്ല | 1979 | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
226 | പുഞ്ചിരിയോ ... | കാലം കാത്തു നിന്നില്ല | 1979 | പി ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
227 | ഭഗവതിപ്പട്ടുടുത്തു ... | കാലം കാത്തു നിന്നില്ല | 1979 | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
228 | സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ... | കാലം കാത്തു നിന്നില്ല | 1979 | വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
229 | കണ്വ കന്യകേ ... | കാലം കാത്തു നിന്നില്ല | 1979 | ജോളി അബ്രഹാം | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എ ടി ഉമ്മര്‍ |
230 | ഭഗവാൻ ഒരു ... | കല്ലു കാർത്ത്യായനി | 1979 | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
231 | ചേർത്തല ഭഗവതി ... | കല്ലു കാർത്ത്യായനി | 1979 | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
232 | മധുവിധുരാവുകളെന്‍ ... | കല്ലു കാർത്ത്യായനി | 1979 | വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
233 | ഇണക്കുയിലെനിനക്കിനിയും ... | സുഖത്തിന്റെ പിന്നാലെ | 1979 | പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | കെ ജെ ജോയ് |
234 | വാഹിനി പ്രേമ വാഹിനി ... | സുഖത്തിന്റെ പിന്നാലെ | 1979 | പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | കെ ജെ ജോയ് |
235 | ആദിയുഷസ്സിൽ ... | മനുഷ്യന്‍ | 1979 | കെ ജെ യേശുദാസ് | ഭരണിക്കാവ് ശിവകുമാര്‍ | വി ദക്ഷിണാമൂര്‍ത്തി |
236 | ആകാശമേ ... | മനുഷ്യന്‍ | 1979 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | വി ദക്ഷിണാമൂര്‍ത്തി |
237 | എതോ സന്ധ്യയിൽ ... | മനുഷ്യന്‍ | 1979 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | വി ദക്ഷിണാമൂര്‍ത്തി |
238 | ഹംസപദങ്ങളിൽ ... | മനുഷ്യന്‍ | 1979 | വാണി ജയറാം | ഭരണിക്കാവ് ശിവകുമാര്‍ | വി ദക്ഷിണാമൂര്‍ത്തി |
239 | ഒരു പുലരിത്തുടുകതിർ ... | മനുഷ്യന്‍ | 1979 | ഒ എൻ വി കുറുപ്പ് | വി ദക്ഷിണാമൂര്‍ത്തി | |
240 | ദാഹം ഞാനൊരു ദാഹം ... | പിച്ചാത്തിക്കുട്ടപ്പൻ | 1979 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | കെ രാഘവന്‍ |