Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | ഇരുളുന്നോരാകാസം ... | പൂനിലാവ് | 1997 | ബിജു നാരായണന് | കെ ജയകുമാര്‍ | എന്‍ പി പ്രഭാകരന് |
2 | ആകാശപ്പറവകൾ ... | പൂനിലാവ് | 1997 | അശോകന് | ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | എന്‍ പി പ്രഭാകരന് |
3 | അറിയാതെ ഒരുനാള്‍ പടിപ്പുര വാതിലില്‍ ... | നിയോഗം | 1997 | റ്റി കെ ചന്ദ്രശേഖര്‍ | മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന് | കെ ജെ ആന്റണി, മാര്ട്ടിന് |
4 | കുഴലൂതും മുളങ്കാവില്‍ ... | നിയോഗം | 1997 | സുജാത മോഹന്‍ | മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന് | കെ ജെ ആന്റണി, മാര്ട്ടിന് |
5 | നിനക്കായ് കൊളുത്തിയ ... | നിയോഗം | 1997 | റ്റി കെ ചന്ദ്രശേഖര്‍ | മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന് | കെ ജെ ആന്റണി, മാര്ട്ടിന് |
6 | ഒരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍ ... | നിയോഗം | 1997 | ജി വേണുഗോപാല്‍ | മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന് | കെ ജെ ആന്റണി, മാര്ട്ടിന് |
7 | മൗനമേ [F] ... | അനുഭൂതി | 1997 | സുജാത മോഹന്‍ | പി എന്‍ വിജയകുമാര്‍ | ശ്യാം |
8 | അനുഭൂതി തഴുകി [M] ... | അനുഭൂതി | 1997 | എം ജി ശ്രീകുമാർ | എം ഡി രാജേന്ദ്രന് | ശ്യാം |
9 | അടുക്കുംതോറും ... | അനുഭൂതി | 1997 | കെ ജെ യേശുദാസ് | എം ഡി രാജേന്ദ്രന് | ശ്യാം |
10 | വിണ്ദീപങ്ങള് ചൂടി ... | അനുഭൂതി | 1997 | കെ എസ് ചിത്ര | എം ഡി രാജേന്ദ്രന് | ശ്യാം |
11 | മൗനമേ [M] ... | അനുഭൂതി | 1997 | ബിജു നാരായണന് | പി എന്‍ വിജയകുമാര്‍ | ശ്യാം |
12 | നീലാഞ്ജനം ... | അനുഭൂതി | 1997 | സുജാത മോഹന്‍ | എം ഡി രാജേന്ദ്രന്, പി എന്‍ വിജയകുമാര്‍ | ശ്യാം |
13 | തെയ്യാരേ ... | അനുഭൂതി | 1997 | അരുന്ധതി, കോറസ്, കൃഷ്ണചന്ദ്രന് | എം ഡി രാജേന്ദ്രന് | ശ്യാം |
14 | അനുഭൂതി തഴുകി [F] ... | അനുഭൂതി | 1997 | കെ എസ് ചിത്ര | എം ഡി രാജേന്ദ്രന് | ശ്യാം |
15 | അനുഭൂതി തഴുകി [D] ... | അനുഭൂതി | 1997 | കെ എസ് ചിത്ര, എം ജി ശ്രീകുമാർ | എം ഡി രാജേന്ദ്രന് | ശ്യാം |
16 | ദൂരെയോ ശാന്തമാം ... | നഗരപുരാണം | 1997 | കെ എസ് ചിത്ര | ഗിരീഷ് പുത്തഞ്ചേരി | എസ് പി വെങ്കിടേഷ് |
17 | ദൂരെയോ ശാന്തമാം ... | നഗരപുരാണം | 1997 | എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | എസ് പി വെങ്കിടേഷ് |
18 | ഉരുകിയുരുകി ... | ലേലം | 1997 | കെ ജെ യേശുദാസ് | ഗിരീഷ് പുത്തഞ്ചേരി | ഔസേപ്പച്ചന് |
19 | കുങ്കുമമോ ... | ലേലം | 1997 | കെ എസ് ചിത്ര, ബിജു നാരായണന് | ഗിരീഷ് പുത്തഞ്ചേരി | ഔസേപ്പച്ചന് |
20 | കുങ്കുമമോ II ... | ലേലം | 1997 | കെ എസ് ചിത്ര, പി ഉണ്ണികൃഷ്ണൻ | ഗിരീഷ് പുത്തഞ്ചേരി | ഔസേപ്പച്ചന് |
21 | കുറുമാലി കുന്നിനു ... | ലേലം | 1997 | എം ജി ശ്രീകുമാർ, സുജാത മോഹന്‍ | ഗിരീഷ് പുത്തഞ്ചേരി | ഔസേപ്പച്ചന് |
22 | പീലിക്കമ്മലണിഞ്ഞവളേ ... | ഫാഷൻ പരേഡ് | 1997 | എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | വില്‍സണ്‍ |
23 | പാല് തെന്നലേ ... | ഫാഷൻ പരേഡ് | 1997 | എം ജി ശ്രീകുമാർ, ദലീമ | ഗിരീഷ് പുത്തഞ്ചേരി | വില്‍സണ്‍ |
24 | ഹായ് ഹായ് ഹായ് നഗരം ... | ഫാഷൻ പരേഡ് | 1997 | എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | വില്‍സണ്‍ |
25 | ഇന്നും അമ്പിളി കണ്ണുതുറന്നത് ... | ഫാഷൻ പരേഡ് | 1997 | എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | വില്‍സണ്‍ |
26 | തെളിവിളക്കു കണ്തുറക്കുമീ ... | ഫാഷൻ പരേഡ് | 1997 | ദലീമ | ഗിരീഷ് പുത്തഞ്ചേരി | വില്‍സണ്‍ |
27 | തൂവെണ്ണിലാവോ ... | ഫാഷൻ പരേഡ് | 1997 | എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | വില്‍സണ്‍ |
28 | നീ കാണുമോ ... | ഇരട്ടക്കുട്ടികളുടെ അച്ഛൻ | 1997 | കെ എസ് ചിത്ര | കൈതപ്രം | ജോണ്സണ് |
29 | കണ്ണനെന്നു പേര് ... | ഇരട്ടക്കുട്ടികളുടെ അച്ഛൻ | 1997 | കെ എസ് ചിത്ര | കൈതപ്രം | ജോണ്സണ് |
30 | എത്ര നേരമായ് ഞാന്‍ ... | ഇരട്ടക്കുട്ടികളുടെ അച്ഛൻ | 1997 | കെ ജെ യേശുദാസ് | കൈതപ്രം | ജോണ്സണ് |