2017ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
301 | അക്കിടി ... | ഹിമാലയത്തിലെ കശ്മലൻ | 2017 | സൂരജ് സന്തോഷ് | വിനായക് ശശികുമാര്‍ | അരവിന്ദ് ചന്ദ്രശേഖര്‍ |
302 | ആലോലം ... | ഹിമാലയത്തിലെ കശ്മലൻ | 2017 | മൃദുല വാര്യർ | എം ആർ വിബിൻ | അരവിന്ദ് ചന്ദ്രശേഖര്‍ |
303 | പ്യാർ പ്യാർ ... | പറവ | 2017 | റെക്സ് വിജയൻ | വിനായക് ശശികുമാര്‍ | റെക്സ് വിജയൻ |
304 | ഓർമ്മകൾ ... | പറവ | 2017 | ദുല്‍ഖര്‍ സല്മാന് | വിനായക് ശശികുമാര്‍ | റെക്സ് വിജയൻ |
305 | പകലിൻ വാതിൽ ... | പറവ | 2017 | ശ്രീനാഥ് ഭാസി | വിനായക് ശശികുമാര്‍ | റെക്സ് വിജയൻ |
306 | വടക്കേലെ പാത്തൂനെ ... | പറവ | 2017 | കെ ഇ നബീസ | പരമ്പരാഗതം | ഗോപി സുന്ദര്‍ |
307 | ഇമ്രാൻ ഇൻട്രോ ... | പറവ | 2017 | | വിനായക് ശശികുമാര്‍ | റെക്സ് വിജയൻ |
308 | ഒരു നോക്ക് കാണുവാൻ ... | സൺഡേ ഹോളിഡേ | 2017 | കാര്‍ത്തിക് | ജിസ് ജോയ് | ദീപക് ദേവ് |
309 | കണ്ടോ നിന്റെ കണ്ണിൽ ... | സൺഡേ ഹോളിഡേ | 2017 | അന്‍വര്‍ സാദത്ത് | ജിസ് ജോയ് | ദീപക് ദേവ് |
310 | മഴ പാടും ... | സൺഡേ ഹോളിഡേ | 2017 | അരവിന്ദ് വേണുഗോപാല്‍, അപർണ്ണ ബാലമുരളി | ജിസ് ജോയ് | ദീപക് ദേവ് |
311 | ആരോ കൂടെ ... | സൺഡേ ഹോളിഡേ | 2017 | ജ്യോത്സ്ന രാധാകൃഷ്ണൻ, പ്രകാശ് ബാബു | ജിസ് ജോയ് | ദീപക് ദേവ് |
312 | സുബാനള്ളാ ... | പരീത് പണ്ടാരി | 2017 | ബെല്ലി രാജാ, സിയ ഉൾ ഹഖ് | റഫീക്ക് അഹമ്മദ് | ജെയിംസ് വസന്തന് |
313 | കനവ് മൂളുന്നു ദൂരെ ... | ആകാശത്തിനും ഭൂമിക്കും ഇടയിൽ | 2017 | അഞ്ജലി സുഗുണൻ | മനോജ് മയ്യന്നൂർ | വരുൺ രാഘവ് |
314 | കാറ്റേ കാറ്റേ ... | ആകാശത്തിനും ഭൂമിക്കും ഇടയിൽ | 2017 | കെ കെ നിഷാദ് | ജനാർദ്ദനൻ ചിക്കിലിക്കോട് | ഗഫൂർ എം ഖയ്യാം |
315 | ഇതുവഴി ഓരോ രാവും ... | ആകാശത്തിനും ഭൂമിക്കും ഇടയിൽ | 2017 | ഉണ്ണി മേനോന് | ജനാർദ്ദനൻ ചിക്കിലിക്കോട് | ഗഫൂർ എം ഖയ്യാം |
316 | മിഴി നനഞ്ഞ ... | കുപ്പിവള | 2017 | വിജയ് യേശുദാസ് | ശ്രീജ ജയകൃഷ്ണൻ | മഞ്ജു ജയവിജയ |
317 | കലയുടെ കവിത ... | കുപ്പിവള | 2017 | മധു ബാലകൃഷ്ണന് | സുരേഷ് പിള്ള | മഞ്ജു ജയവിജയ |
318 | തേനിൽ പോലും ... | കുപ്പിവള | 2017 | മധുശ്രീ നാരായൺ, സുദീപ് കുമാര്‍ | ബിച്ചു തിരുമല | മഞ്ജു ജയവിജയ |
319 | മഴയും പോക്കുവെയിലും ... | ദുര്യോധന | 2017 | സച്ചിന് വാരിയര്‍ | ബി കെ ഹരിനാരായണന്, പ്രദോഷ് | സി എസ് കുമാർ, രഘു പുത്തിളം |
320 | കാനലായീ എരിയും ... | ദുര്യോധന | 2017 | മധു ബാലകൃഷ്ണന് | ബി കെ ഹരിനാരായണന്, പ്രദോഷ് | സി എസ് കുമാർ, രഘു പുത്തിളം |
321 | നീ എൻ നെഞ്ചിൽ ... | ദുര്യോധന | 2017 | ഹരി കപ്പയൂർ | ബി കെ ഹരിനാരായണന്, പ്രദോഷ് | സി എസ് കുമാർ, രഘു പുത്തിളം |
322 | നീർമാതളപ്പൂവിനുള്ളിൽ ... | ആമി | 2017 | ശ്രേയ ഘോഷാൽ, അർണാബ് ദത്ത | റഫീക്ക് അഹമ്മദ് | എം ജയചന്ദ്രന് |
323 | പ്രണയമയി രാധ ... | ആമി | 2017 | ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് | റഫീക്ക് അഹമ്മദ് | എം ജയചന്ദ്രന് |
324 | ചാന്ദ് ഹോഗാ ... | ആമി | 2017 | ജാവദ് ആലി | ഗുല്‍സാര്‍ | തൗഫീഖ് ഖുറേഷി |
325 | ആധീ രാത്ത് ... | ആമി | 2017 | രൂപ് | ഗുല്‍സാര്‍ | തൗഫീഖ് ഖുറേഷി |
326 | ഉമർ സാലോം സേ ... | ആമി | 2017 | ജാവദ് ആലി | ഗുല്‍സാര്‍ | തൗഫീഖ് ഖുറേഷി |
327 | ആകാശപാലക്കൊമ്പത്ത് ... | ആകാശമിഠായി | 2017 | അഭിജിത് വിജയൻ | റഫീക്ക് അഹമ്മദ് | മൻസൂർ അഹമ്മദ് |
328 | ആകാശപാലക്കൊമ്പത്ത് (പാത്തോസ്) ... | ആകാശമിഠായി | 2017 | അഭിജിത് വിജയൻ | റഫീക്ക് അഹമ്മദ് | മൻസൂർ അഹമ്മദ് |
329 | കിയാ കിയാ ... | ആകാശമിഠായി | 2017 | റിമി ടോമി, അരവിന്ദ് ഡി നായർ, ജെ കൃഷ്ണ, ശ്രുതി ശശിധരൻ, അമൃത തങ്കച്ചി, അഞ്ജു മോഹൻ, സായ് ഭദ്ര, ഏഴിത സുനിൽ | റഫീക്ക് അഹമ്മദ് | മൻസൂർ അഹമ്മദ് |
330 | പുലരികൾ ... | ആകാശമിഠായി | 2017 | ഗോപു കൃഷ്ണ | റഫീക്ക് അഹമ്മദ് | മൻസൂർ അഹമ്മദ് |