Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | ഇമ്പമേറും ഇതളാകും ... | നല്ലതങ്ക | 1950 | പി ലീല, വൈക്കം മണി | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു |
2 | ശംഭോ ശംഭോ ശിവനേ ... | നല്ലതങ്ക | 1950 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
3 | അമ്മതന്‍ പ്രേമ സൌഭാഗ്യ ... | നല്ലതങ്ക | 1950 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
4 | ശംഭോ ഞാന്‍ ... | നല്ലതങ്ക | 1950 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
5 | മാനം തന്ന മാരിവില്ലേ ... | നല്ലതങ്ക | 1950 | അഗസ്റ്റിന് ജോസഫ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
6 | കാരണമെന്താവോ ദേവാ ... | നല്ലതങ്ക | 1950 | വൈക്കം മണി | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
7 | ആനന്ദമാണാകേ ... | നല്ലതങ്ക | 1950 | പി ലീല, അഗസ്റ്റിന് ജോസഫ്, സി എസ് രാധാദേവി, ജാനമ്മ ഡേവിഡ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു |
8 | ചൊരിയുക മധുമാരി നിലാവേ ... | ചന്ദ്രിക | 1950 | ഗാനഭൂഷണം എൻ ലളിത | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
9 | കേഴുക ആത്മസഖീ ... | ചന്ദ്രിക | 1950 | | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
10 | അന്പെഴും പ്രിയ തോഴികളേ ... | ചന്ദ്രിക | 1950 | ജിക്കി (പി ജി കൃഷ്ണവേണി) | തുമ്പമണ്‍ പത്മനാഭന്‍കുട്ടി | വി ദക്ഷിണാമൂര്‍ത്തി |
11 | ഹലോ മൈ ഡിയര്‍ ടിങ് ടിങ് ... | ചന്ദ്രിക | 1950 | വി എന്‍ സുന്ദരം | തുമ്പമണ്‍ പത്മനാഭന്‍കുട്ടി | വി ദക്ഷിണാമൂര്‍ത്തി |
12 | വനഗായികേ വാനില്‍ വരൂ നായികേ ... | ജീവിതനൗക | 1951 | പി ലീല, മെഹബൂബ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
13 | പാഹി തായേ ... | ജീവിതനൗക | 1951 | കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
14 | അകാലേ ആരും കൈ വിടും ... | ജീവിതനൗക | 1951 | മെഹബൂബ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
15 | ആനത്തലയോളം വെണ്ണ ... | ജീവിതനൗക | 1951 | ആലപ്പുഴ പുഷ്പം, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
16 | ആനന്ദമിയലും ബാലേ ... | ജീവിതനൗക | 1951 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
17 | ഗതിയേതുമില്ല ... | ജീവിതനൗക | 1951 | കവിയൂര്‍ സി കെ രേവമ്മ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
18 | തോര്‍ന്നിടുമോ കണ്ണീര് ... | ജീവിതനൗക | 1951 | കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
19 | തോരാത്തശ്രുധാര ... | ജീവിതനൗക | 1951 | കവിയൂര്‍ സി കെ രേവമ്മ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
20 | പാപമാണിതു ബാലേ ... | ജീവിതനൗക | 1951 | ഘണ്ടശാല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
21 | പാതകളില്‍ വാണീടുമീ ... | ജീവിതനൗക | 1951 | കവിയൂര്‍ സി കെ രേവമ്മ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
22 | ഘോരാന്ധകാരമയ ... | ജീവിതനൗക | 1951 | പി ലീല, ടി ലോകനാഥന് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
23 | പ്രേമരാജ്യമാര്‍ന്നു ... | ജീവിതനൗക | 1951 | വി ദക്ഷിണാമൂര്‍ത്തി, പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
24 | പശിയാലുയിര്‍വാടി ... | ജീവിതനൗക | 1951 | കവിയൂര്‍ സി കെ രേവമ്മ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
25 | വാര്‍ത്തിങ്കല്‍ താലമെടുത്തവര്‍ [മഗ്ദലന മറിയം] ... | ജീവിതനൗക | 1951 | വി ദക്ഷിണാമൂര്‍ത്തി, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്, ടി കെ ബാലചന്ദ്രൻ | വള്ളത്തോള്‍ | വി ദക്ഷിണാമൂര്‍ത്തി |
26 | കരുതിടാതേ ... | ജീവിതനൗക | 1951 | ആലപ്പുഴ പുഷ്പം | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
27 | ഗായകാ ഗായകാ ... | നവലോകം | 1951 | പി ലീല | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
28 | മലയാളമലര്‍വാടിയേ ... | നവലോകം | 1951 | കവിയൂര്‍ സി കെ രേവമ്മ | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
29 | തങ്കക്കിനാക്കള്‍ ... | നവലോകം | 1951 | കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
30 | ഹാ പൊന്‍പുലര്‍കാലം ... | നവലോകം | 1951 | | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |