2022ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
1 | പറുദീസാ ... | ഭീഷ് മ പർവം | 2022 | ശ്രീനാഥ് ഭാസി | വിനായക് ശശികുമാര്‍ | സുശിന്‍ ശ്യാം |
2 | രതിപുഷ്പം ... | ഭീഷ് മ പർവം | 2022 | ഉണ്ണി മേനോന് | വിനായക് ശശികുമാര്‍ | സുശിന്‍ ശ്യാം |
3 | ആകാശം ... | ഭീഷ് മ പർവം | 2022 | കപില്‍ നായര്‍, ഹംസിക | റഫീക്ക് അഹമ്മദ് | സുശിന്‍ ശ്യാം |
4 | രാ താരമേ ... | ഭൂതകാലം | 2022 | ഷെയിൻ നിഗം | ഷെയിൻ നിഗം | ഷെയിൻ നിഗം |
5 | മായല്ലേ ... | മകൾ | 2022 | ഹരിചരൻ, വിഷ്ണു വിജയ് | ബി കെ ഹരിനാരായണന് | വിഷ്ണു വിജയ് |
6 | കണ്മണിയേ ......... ... | മകൾ | 2022 | ബി കെ ഹരിനാരായണന് | വിഷ്ണു വിജയ് | |
7 | അശുഭ മംഗളകാരി ... | സൂപ്പർ ശരണ്യ | 2022 | ശരത് ചേട്ടൻപടി, മീര ജോണി | സുഹൈല്‍ കോയ | ജസ്റ്റിൻ വര്ഗീസ് |
8 | കണ്ണുനീരാൽ ... | ഒരുത്തി | 2022 | ബോംബെ ജയശ്രീ | ആലങ്കോട് ലീലാകൃഷ്ണൻ | ഗോപി സുന്ദര്‍ |
9 | കണ്ണാടി കായലിനോരം ... | ഒരുത്തി | 2022 | പി ജയചന്ദ്രൻ | ബി കെ ഹരിനാരായണന് | ഗോപി സുന്ദര്‍ |
10 | നിരതം സമരം ... | ജന ഗണ മന | 2022 | ശങ്കര്‍ മഹാദേവന് | ജോ പോൾ | ജേക്സ് ബിജോയ് |
11 | കല്യാണമാനേ........ ... | അർച്ചന 31 നോട്ട് ഔട്ട് | 2022 | ധന്യ സുരേഷ് | മാത്തൻ | |
12 | ദൂരങ്ങൾ തേടി ... | അർച്ചന 31 നോട്ട് ഔട്ട് | 2022 | ടെസ്സ ചവറ | ജൊ പോള്‍ | |
13 | മാനത്തെ ചെമ്പരുന്തേ ... | അർച്ചന 31 നോട്ട് ഔട്ട് | 2022 | മാത്തൻ | മാത്തൻ | മാത്തൻ |
14 | മനസുനൊ ... | അർച്ചന 31 നോട്ട് ഔട്ട് | 2022 | രമേശ് പിഷാരടി, മാത്തൻ | മാത്തൻ | മാത്തൻ |
15 | കനൽ കാറ്റായ് ... | അർച്ചന 31 നോട്ട് ഔട്ട് | 2022 | സായനോര ഫിലിപ്പ് | ഡി സന്തോഷ്, മാത്തൻ | മാത്തൻ |
16 | ഓ മനുജാ .... ... | ജിന്ന് | 2022 | സിതാര കൃഷ്ണകുമാര്‍ | സന്തോഷ് വര്‍മ്മ | പ്രശാന്ത് പിള്ള |
17 | ആരാണ് അത് ... | ജോ ആൻഡ് ജോ | 2022 | ഗോവിന്ദ് വസന്ത | ടിറ്റോ പി തങ്കച്ചൻ | ഗോവിന്ദ് വസന്ത |
18 | പുഴയരികത്തു ടുമ്മ് ... | ജോ ആൻഡ് ജോ | 2022 | മിലൻ വി എസ് | സുഹൈല്‍ കോയ | ഗോവിന്ദ് വസന്ത |
19 | ഏലമലക്കാടിനുളിൽ ... | പത്താം വളവ് | 2022 | ഹരിചരൻ | വിനായക് ശശികുമാര്‍ | രഞ്ജിൻ രാജ് വി കെ |