സപ്തപദി (1981)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 25-09-1981 ന് റിലീസ് ചെയ്തത്, അന്യഭാഷാ ഡബ്ബിങ്ങ് |
സംവിധാനം | കെ വിശ്വനാഥ് |
നിര്‍മ്മാണം | ആര് എം കണ്ഠസ്വാമി |
ബാനര്‍ | തിരുമുരുകന്‍ ഫിലിംസ് |
കഥ | കെ വിശ്വനാഥ് |
തിരക്കഥ | കെ വിശ്വനാഥ് |
സംഭാഷണം | അഭയദേവ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്, വെട്ടൂരി സുന്ദര രാമമൂര്‍ത്തി |
സംഗീതം | കെ വി മഹാദേവന് |
ആലാപനം | എസ് ജാനകി, പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം |
പശ്ചാത്തല സംഗീതം | ഏ ആര് സ്വാമിനാഥന് |
ഛായാഗ്രഹണം | കസ്തൂരി |
ചിത്രസംയോജനം | ടി ആര് നടരാജന് |
കലാസംവിധാനം | തോട്ട |
വിതരണം | ആർ എം എസ് മൂവീസ് |
- അയിഗിരി നന്ദിനി
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : | സംഗീതം : കെ വി മഹാദേവന്
- ഓം ജാതവേദ
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം, കോറസ് | രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി | സംഗീതം : കെ വി മഹാദേവന്
- ഓംകാര പഞ്ചരശുഖി
- ആലാപനം : പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം | രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി | സംഗീതം : കെ വി മഹാദേവന്
- ഗോവിന്ദൻ
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ വി മഹാദേവന്
- നഗുമോ (ബിറ്റ്)
- ആലാപനം : എസ് ജാനകി | രചന : | സംഗീതം : കെ വി മഹാദേവന്
- നിൻ വംശമെത്തുന്നു
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ വി മഹാദേവന്
- നെമലിക നേര്പനി
- ആലാപനം : എസ് ജാനകി | രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി | സംഗീതം : കെ വി മഹാദേവന്
- ബ്രേപ്പല്ലിയ
- ആലാപനം : പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം | രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി | സംഗീതം : കെ വി മഹാദേവന്
- ഭാമനെ സത്യ ഭാമനെ
- ആലാപനം : എസ് ജാനകി | രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി | സംഗീതം : കെ വി മഹാദേവന്
- മരുഗേലര
- ആലാപനം : എസ് ജാനകി | രചന : | സംഗീതം : കെ വി മഹാദേവന്
- യെ കുലമു
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം | രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി | സംഗീതം : കെ വി മഹാദേവന്
- വ്യത്യസ്ഥ
- ആലാപനം : എസ് ജാനകി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ വി മഹാദേവന്
- ശ്രീമദ് രത്നാകരാ
- ആലാപനം : എസ് ജാനകി | രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി | സംഗീതം : കെ വി മഹാദേവന്
- ശ്ലോകം
- ആലാപനം : കോറസ് | രചന : | സംഗീതം : കെ വി മഹാദേവന്