ആമ്പല്‍പ്പൂവ് (1981)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഹരികുമാർ |
ബാനര്‍ | സൗമ്യചിത്ര |
കഥ | ഹരികുമാർ |
തിരക്കഥ | പെരുമ്പടവം ശ്രീധരൻ |
സംഭാഷണം | പെരുമ്പടവം ശ്രീധരൻ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം, അമ്പിളി, ഉഷാ രവി |
ഛായാഗ്രഹണം | ഹേമചന്ദ്രൻ |
ചിത്രസംയോജനം | ഏ സുകുമാരൻ |
പരസ്യകല | മണി സുചിത്ര |
വിതരണം | ഏഞ്ചല്‍ റിലീസ് |
സഹനടീനടന്മാര്
സുകുമാരന്‍ | ശശിധരൻ | രൂപ | പി കെ വേണുക്കുട്ടൻ നായർ |
കെ ജി വാര്യർ | ജനാര്ദ്ദനന് | ജലജ | ചിത്രൻ |
സുചിത്ര (പഴയതു്) | പ്രകാശ് | ജോസ് | ധന്യ (പഴയത്) |
ജഗതി ശ്രീകുമാര്‍ | സുകുമാരി |
- നാധിം നാധിം
- ആലാപനം : അമ്പിളി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂച്ചക്കുറിഞ്ഞി
- ആലാപനം : വാണി ജയറാം | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാന്‍തേന്‍ മിഴികളില്‍
- ആലാപനം : ഉഷാ രവി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മൂവന്തിപ്പറമ്പിലൂടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി