ജംബുലിംഗം (1982)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ശശികുമാര്‍ |
നിര്‍മ്മാണം | ഇ കെ ത്യാഗരാജൻ |
ബാനര്‍ | ശ്രീ മുരുകാലയ ഫിലിംസ് |
കഥ | പാപ്പനംകോട് ലക്ഷ്മണന് |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണന് |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണന് |
ഗാനരചന | പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണന് |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | സി ഒ ആന്റോ, ജെ എം രാജു, ലത രാജു, ലതിക |
പശ്ചാത്തല സംഗീതം | പി എസ് ദിവാകര്‍ |
ഛായാഗ്രഹണം | ആർ ആർ രാജ്കുമാർ |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | കെ ബാലന് |
പരസ്യകല | നീതി |
വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
സഹനടീനടന്മാര്
- അമ്മേ മഹാമായേ
- ആലാപനം : ജെ എം രാജു | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : എം കെ അര്ജ്ജുനന്
- ഒന്നു വിളിച്ചാൽ ഒരു പറ്റം
- ആലാപനം : കോറസ്, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്ജ്ജുനന്
- പുന്നാരപ്പെണ്ണിന്റെ
- ആലാപനം : കോറസ്, ലത രാജു | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : എം കെ അര്ജ്ജുനന്
- മണിക്കുട്ടാ [തമ്പ്രാക്കൾ]
- ആലാപനം : കോറസ്, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്ജ്ജുനന്
- മുല്ലപ്പൂ കൊണ്ടു വായോ
- ആലാപനം : കോറസ്, ലതിക | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്ജ്ജുനന്