ചാരം (1983)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | പി എ ബക്കര്‍ |
നിര്‍മ്മാണം | സി എച്ച് ഖാലിദ് |
ബാനര്‍ | ചിത്രമന്ദിര്‍ |
കഥ | രഘുനാഥ് പലേരി |
തിരക്കഥ | പി എ ബക്കര്‍ |
സംഭാഷണം | രഘുനാഥ് പലേരി, ജയൻ |
ഗാനരചന | ശൈലേന്ദ്ര |
സംഗീതം | ശങ്കര്‍ ജയ്‌കിഷന്‍ |
ആലാപനം | പി മാധുരി |
പശ്ചാത്തല സംഗീതം | ജി ദേവരാജൻ |
ഛായാഗ്രഹണം | ഹേമചന്ദ്രൻ |
ചിത്രസംയോജനം | രവി |
കലാസംവിധാനം | എസ് കൊന്നനാട്ട് |
പരസ്യകല | പ്രദീപ് ചൊക്ലി |
വിതരണം | കിംഗ്സ് ക്രിയേഷൻസ് |
സഹനടീനടന്മാര്‍
ഹോട്ടൽ റിസെപ്ഷനിസ്റ് ആയി ഹരികേശൻ തമ്പി | ചുവന്ന തെരുവിലെ ആൾ ആയി കൊച്ചിന്‍ ഹനീഫ | ചാർളി ആയി പി പി സിദ്ദിഖ് (കോഴിക്കോട് സിദ്ദിഖ്) | മഞ്ജു ജോർജ്ജ് |
ഗാരിജിലെ ആൾ ആയി ആദം അയൂബ് | വേശ്യ ആയി ബിന്ദുലേഖ | ചന്ദ്രാജി | ചാപ്ലിൻ |
സഹദേവൻ, എസ.പി. ആയി ജഗന്നാഥ വർമ്മ | കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ | സാധന | വത്സല |
അതിഥി താരങ്ങള്‍
മാധ്യമ പ്രവർത്തക ആയി മൂകാംബിക ബി നായർ |
- മന് മോഹനാ ബടേ ഛൂഠേ (Resung from Hindi film Seema)
- ആലാപനം : പി മാധുരി | രചന : ശൈലേന്ദ്ര | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍