അങ്കം (1983)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ജോഷി |
ബാനര്‍ | എവർഷൈൻ പ്രൊഡക്ഷൻസ് |
കഥ | വിയറ്റ്നാംവീട് സുന്ദരം |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണന്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
ഛായാഗ്രഹണം | എന്‍ എ താര |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | രാധാകൃഷ്ണന് (RK) |
പരസ്യകല | രാധാകൃഷ്ണന് (RK) |
വിതരണം | എവർഷൈൻ റിലീസ് |
സഹനടീനടന്മാര്‍
പൊന്നൻ ആയി ജഗതി ശ്രീകുമാര്‍ | ചാക്കോ ആയി ജോസ് പ്രകാശ് | ട്രീസ്സ ആയി രാജ്യലക്ഷ്മി | ജോണി ആയി ശങ്കര്‍ |
ഡോക്ടര് റഹ്മാൻ ആയി പ്രതാപചന്ദ്രന്‍ | ഫാദർ ജോണ്‍ ആയി ബാലൻ കെ നായർ | ജനാര്ദ്ദനന് | ചിന്നൻ ആയി കുഞ്ചൻ |
ഡോക്ടര് റഹ്മാന്റെ ഭാര്യ ആയി പി ആർ വരലക്ഷ്മി | രാജൻ ആയി രവീന്ദ്രന്‍ |
അതിഥി താരങ്ങള്‍
ത്രേസ്യ ആയി ശ്രീവിദ്യ |
- മാന്‍കണ്ണു തുടിച്ചു
- ആലാപനം : പി ജയചന്ദ്രൻ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- ശരത്കാലങ്ങള്‍ ഇതൾ ചൂടുന്നതോ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്