പകല്‍ക്കിനാവ് (1966)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 08-04-1966 ന് റിലീസ് ചെയ്തത് |
സംവിധാനം | എസ് എസ് രാജൻ |
നിര്‍മ്മാണം | എന്‍ ആര് വൈദ്യനാഥന് |
ബാനര്‍ | കണ്ണമ്മ ഫിലിംസ് |
കഥ | എം ടി വാസുദേവന്‍ നായര്‍ |
തിരക്കഥ | എം ടി വാസുദേവന്‍ നായര്‍ |
സംഭാഷണം | എം ടി വാസുദേവന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
ഛായാഗ്രഹണം | പി ഭാസ്കര റാവു |
ചിത്രസംയോജനം | ജി വെങ്കിട്ടരാമന് |
കലാസംവിധാനം | എസ് കൊന്നനാട്ട് |
പരസ്യകല | എസ് എ നായര്‍ |
വിതരണം | ചിത്രസാഗര്‍ ഫിലിംസ് റിലീസ് |
സഹനടീനടന്മാര്
![]() | ![]() | ![]() | ![]() |
![]() | ![]() | ![]() | ![]() |
![]() | ![]() നെല്ലിക്കോട് ഭാസ്കരൻ | ![]() | ![]() |
![]() |
- കാക്കയ്ക്കും പൂച്ചയ്ക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- കേശാദിപാദം തൊഴുന്നേന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഗുരുവായൂരുള്ളൊരു
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- നിദ്രതന്‍ നീരാഴി നീന്തി
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പകല്ക്കിനാവിന് സുന്ദരമാകും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്