ലൗ സ്റ്റോറി (1986)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | സാജന് |
നിര്‍മ്മാണം | എം മണി |
ബാനര്‍ | സുനിത പ്രൊഡക്ഷൻസ് |
കഥ | ജഗദീഷ് |
തിരക്കഥ | ജഗദീഷ് |
സംഭാഷണം | ജഗദീഷ് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഛായാഗ്രഹണം | സി ഈ ബാബു |
ചിത്രസംയോജനം | വി പി കൃഷ്ണന് |
കലാസംവിധാനം | ശ്രീനി |
പരസ്യകല | ബാലചന്ദ്രൻ |
വിതരണം | അരോമ റിലീസ് |
സഹനടീനടന്മാര്
നെടുമുടി വേണു | തിലകന് | ലാലു അലക്സ് | സുകുമാരി |
മാള അരവിന്ദന് | സബിത ആനന്ദ് | ഇന്നസെന്റ് | ജഗദീഷ് |
ശങ്കരാടി | നൂഹു | വി ഡി രാജപ്പന് | കെ പി എ സി അസീസ് |
അടൂർ ഭവാനി |
- ഒരു കടലോളം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ഒരു മലര്‍ത്തോപ്പിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ചെല്ലക്കുരുവി
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- പൂവായ പൂ
- ആലാപനം : കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- പൂവായപൂ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- സ്നേഹം പൂത്തുലഞ്ഞു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം