പൊന്മുട്ടയിടുന്ന താറാവ് (1988)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | എടപ്പാള്‍ |
സംവിധാനം | സത്യന് അന്തിക്കാട് |
നിര്‍മ്മാണം | ബി ശശികുമാർ |
ബാനര്‍ | മുദ്ര പ്രൊഡക്ഷൻസ് |
കഥ | രഘുനാഥ് പലേരി |
തിരക്കഥ | രഘുനാഥ് പലേരി |
സംഭാഷണം | രഘുനാഥ് പലേരി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
സഹനടീനടന്മാര്‍
വെളിച്ചപ്പാട് ആയി ജഗതി ശ്രീകുമാര്‍ | പി വി പണിക്കർ - സ്നേഹലതയുടെ അച്ഛൻ ആയി ഇന്നസെന്റ് | പവിത്രന്‍ ആയി ജയറാം | ഭാഗീരഥി - സ്നേഹലതയുടെ അമ്മ ആയി കെ പി എ സി ലളിത |
മാധവന്‍ നായര്‍ ആയി ശങ്കരാടി | തട്ടാന്‍ ഗോപാലന്‍ - ഭാസ്കരന്റെ അച്ഛൻ ആയി കൃഷ്ണന്‍കുട്ടി നായര്‍ | ദേവയാനി ആയി ആളൂർ എൽസി | ഹാജ്യാര്‍ ആയി കരമന ജനാര്‍ദ്ദനന്‍ നായര്‍ |
അബൂബക്കര്‍ ആയി മാമുക്കോയ | പാപ്പി ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ | ഭാസ്കരന്റെ അമ്മ ആയി ഫിലോമിന | പാർവതി - നൃത്ത അദ്ധ്യാപിക ആയി ശാരി |
സാവിത്രി - ഭാസ്കരന്റെ സഹോദരി ആയി ശ്യാമ |
അതിഥി താരങ്ങള്‍
ഹാജിയാരുടെ മൂന്നാം ഭാര്യ ആയി പാർവ്വതി ജയറാം |
- കുന്നിമണി ചെപ്പു തുറന്നു
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്
- തീയിലുരുക്കി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്