എവിഡന്‍സ് (പുതുമഴത്തുള്ളികൾ) (1988)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ആകാത്തത് |
സംവിധാനം | രാഘവന്‍ |
നിര്‍മ്മാണം | എം. ആർ. രാധാ രാജൂ |
ബാനര്‍ | ആർ ആർ ക്രിയേഷൻസ് |
തിരക്കഥ | കടയ്ക്കൽ രവി |
സംഭാഷണം | കടയ്ക്കൽ രവി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ഓ പി നയ്യാര്‍ |
ആലാപനം | പി ജയചന്ദ്രൻ, ജയ ജോസ് |
ഛായാഗ്രഹണം | കെ രാമചന്ദ്രബാബു |
ചിത്രസംയോജനം | വേണുഗോപാല്‍ |
കലാസംവിധാനം | ബാലന് |
പരസ്യകല | പൂജ |
വിതരണം | എം എം ആർട്സ് |
സഹനടീനടന്മാര്‍
അഡ്വക്കേറ്റ് ചിദംബരം ആയി അടൂര്‍ ഭാസി | എം ചന്ദ്രന്‍ നായര്‍ | ദാമു ആയി ക്യാപ്റ്റന്‍ രാജു | ഫാദർ ഡോമിനിക് ആയി രാഘവന്‍ |
ജോണ്‍ ജേക്കബ് ആയി പ്രതാപചന്ദ്രന്‍ | ജെയിൽപ്പുള്ളി ആയി ബോബി കൊട്ടാരക്കര | ഡി ഐ ജി ആയി ജനാര്‍ദ്ദനന്‍ | തോമസ് ആയി സുധീര്‍ |
സുഗന്ധി | അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ആയി വിന്‍സെന്റ് | രാജശേഖർ ആയി രാധാ രവി |
- ഇളംതെന്നലിന് തളിര്‍തൊട്ടിലാട്ടി
- ആലാപനം : പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഓ പി നയ്യാര്‍
- കിളിപാടും
- ആലാപനം : ജയ ജോസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഓ പി നയ്യാര്‍
- തുലാവര്ഷമേ
- ആലാപനം : പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഓ പി നയ്യാര്‍
- പുലര്‍കാല സന്ധ്യ ഏതോ
- ആലാപനം : പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ഓ പി നയ്യാര്‍