ജാതകം (1989)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | റിലീസ് ചെയ്തത് |
| സംവിധാനം | സുരേഷ് ഉണ്ണിത്താൻ |
| നിര്‍മ്മാണം | ഒ ചന്ദ്രശേഖര മേനോൻ,ടി കൃഷ്ണകുമാർ |
| ബാനര്‍ | മീര ഫിലിം ഇന്റർനാഷണൽ |
| കഥ | മണി ഷൊർണ്ണൂർ |
| തിരക്കഥ | ലോഹിതദാസ് |
| സംഭാഷണം | ലോഹിതദാസ് |
| ഗാനരചന | ഒ എൻ വി കുറുപ്പ് |
| സംഗീതം | ആര് സോമശേഖരന്‍ |
| ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, ബി എ ചിദംബരനാഥ് |
| പശ്ചാത്തല സംഗീതം | രാജാമണി |
| ഛായാഗ്രഹണം | കെ ജി ജയൻ |
| ചിത്രസംയോജനം | ബി ലെനിന്, വി ടി വിജയന് |
| കലാസംവിധാനം | കുര്യന് ശബരിഗിരി |
| വസ്ത്രാലങ്കാരം | ഇന്ദ്രന്‍സ് |
| ചമയം | മോഹൻദാസ് |
| പരസ്യകല | കിത്തോ |
| വിതരണം | മാക് റിലീസ് |
സഹനടീനടന്മാര്
മധു | ജഗതി ശ്രീകുമാര്‍ | ഇന്നസെന്റ് | അപ്പുക്കുട്ടൻ നായർ ആയിതിലകന് |
കവിയൂര്‍ പൊന്നമ്മ | സുകുമാരന്‍ | അലിയാർ | രമ്യശ്രീ |
ഷമ്മി തിലകന് | ബേബി റോഷ്നി |
അതിഥി താരങ്ങള്‍
കൊല്ലം അജിത് | പ്രേംജി |
- അരളിയും കദളിയും
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ആര് സോമശേഖരന്‍
- നീരജദളനയനേ
- ആലാപനം : കെ എസ് ചിത്ര, ബി എ ചിദംബരനാഥ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ആര് സോമശേഖരന്‍
- പുളിയിലക്കരയോളം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ആര് സോമശേഖരന്‍






അപ്പുക്കുട്ടൻ നായർ ആയി





