View in English | Login »

Malayalam Movies and Songs

അർത്ഥം (1989)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംസത്യന്‍ അന്തിക്കാട്
നിര്‍മ്മാണംസൂര്യ ചന്ദ്രലാല്‍
ബാനര്‍ചന്തു ഫിലിംസ്
കഥ
തിരക്കഥവേണു നാഗവള്ളി
സംഭാഷണംവേണു നാഗവള്ളി
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
ഛായാഗ്രഹണംവിപിന്‍ മോഹന്‍
ചിത്രസംയോജനംകെ രാജഗോപാല്‍
കലാസംവിധാനംസി കെ സുരേഷ്
വസ്ത്രാലങ്കാരംനാഗരാജ്
ചമയംപാണ്ഡ്യൻ
പരസ്യകലഗായത്രി അശോകന്‍
വിതരണംമുദ്ര ആർട്സ് റിലീസ്


'ബെൻ' നരേന്ദ്രൻ ആയി
മമ്മൂട്ടി

സഹനടീനടന്മാര്‍

ജനുവിന്റെ അമ്മ ആയി
സുകുമാരി
ജനാർദ്ദനൻ (ജനു) ആയി
ജയറാം
ആർ. കെ. നമ്പ്യാർ ആയി
മുരളി
അഡ്വ. പി. എസ്. നെന്മാറ ആയി
ശ്രീനിവാസൻ
കുഞ്ഞിക്കണ്ണൻ ആയി
മാമുക്കോയ
സ്റ്റാൻലി - നമ്പ്യാരുടെ ഗുണ്ട ആയി
മോഹൻ രാജ് (കീരിക്കാടൻ ജോസ്)
ഗീത - ജനുവിന്റെ സഹോദരി ആയി
പാർവ്വതി ജയറാം
ജനുവിന്റെ അച്ഛൻ ആയി
തിക്കുറിശ്ശി സുകുമാരന്‍ നായര്‍
ജലീൽ - നമ്പ്യാരുടെ കൂട്ടാളി ആയി
കൊല്ലം തുളസി
വീട്ടുടമ ആയി
ഫിലോമിന
എഡിറ്റർ വാര്യർ ആയി
ജഗന്നാഥ വർ‍മ്മ
അനന്തൻ ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
ഡേവിഡ് ആയി
കെ പി എ സി അസീസ്
ജോൺ സക്കറിയ ആയി
കരമന ജനാര്‍ദ്ദനന്‍ നായര്‍
പുസ്തകക്കട ഉടമസ്ഥൻ ആയി
ജഗന്നാഥൻ