ഒരു വടക്കന്‍ വീരഗാഥ (1989)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഹരിഹരന് |
നിര്‍മ്മാണം | പി വി ഗംഗാധരൻ |
ബാനര്‍ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
കഥ | എം ടി വാസുദേവന്‍ നായര്‍ |
തിരക്കഥ | എം ടി വാസുദേവന്‍ നായര്‍ |
സംഭാഷണം | എം ടി വാസുദേവന്‍ നായര്‍ |
ഗാനരചന | കൈതപ്രം, കെ ജയകുമാര്‍ |
സംഗീതം | ബോംബെ രവി |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, ആശാലത |
ഛായാഗ്രഹണം | കെ രാമചന്ദ്രബാബു |
ചിത്രസംയോജനം | എം എസ് മണി |
കലാസംവിധാനം | പി കൃഷ്ണമൂർത്തി |
പരസ്യകല | രാധാകൃഷ്ണന് (RK) |
വിതരണം | കല്പക റിലീസ് |
സഹനടീനടന്മാര്‍
കണ്ണപ്പൻ ചേകവർ ആയി ബാലൻ കെ നായർ | അരിങ്ങോടരുടെ ശിഷ്യൻ ആയി ഭീമൻ രഘു | കുഞ്ഞുണ്ണൂലി ആയി ചിത്ര | ഉണ്ണികോനാർ ആയി ദേവൻ |
കുഞ്ചി ആയി ഗീത | അരിങ്ങോടരുടെ ശിഷ്യൻ ആയി ജോണി | ആരോമൽ ചേകവർ ആയി സുരേഷ് ഗോപി | കുട്ടിമാണി ആയി രാജ്യലക്ഷ്മി |
അരിങ്ങോടർ ചേകവർ ആയി ക്യാപ്റ്റന്‍ രാജു | കണ്ണപ്പനുണ്ണി ആയി കെ പി റഷീദ് (റഷീദ് ഉമ്മർ) | ഉണ്ണിക്കണ്ണൻ ആയി ടോണി | കണ്ണപ്പൻ ചേകവരുടെ ഭാര്യ ആയി സുകുമാരി |
ഉണ്ണിയാർച്ച (കുട്ടി) ആയി ജോമോള്‍ | നാടുവാഴി ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ | ഉണ്ണിചന്ദ്രോർ ആയി പി രാമു | റോഷന്‍ ബിജിലി |
ആരോമലുണ്ണി ആയി സഞ്ജയ് മിത്ര | കൊല്ലന്റെ മകൾ ആയി സൂര്യ | കുഞ്ഞിരാമൻ ആയി വി കെ ശ്രീരാമൻ | ചന്തു (കുട്ടി) ആയി വിനീത് കുമാർ |
ബിയോൺ |
- ഇന്ദുലേഖ കണ്‍തുറന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ബോംബെ രവി
- ഉണ്ണിഗണപതി തമ്പുരാനേ
- ആലാപനം : കെ എസ് ചിത്ര, ആശാലത | രചന : കൈതപ്രം | സംഗീതം : ബോംബെ രവി
- എന്തിനവിടം
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ബോംബെ രവി
- കളരിവിളക്കു തെളിഞ്ഞതാണോ
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- ചന്ദനലേപ സുഗന്ധം
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി