View in English | Login »

Malayalam Movies and Songs

മഴവില്‍ക്കാവടി (1989)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംസത്യന്‍ അന്തിക്കാട്
നിര്‍മ്മാണംസിയാദ് കോക്കർ
ബാനര്‍കോക്കേഴ്സ് ഫിലിംസ്
കഥ
തിരക്കഥരഘുനാഥ് പലേരി
സംഭാഷണംരഘുനാഥ് പലേരി
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍
ഛായാഗ്രഹണംവിപിന്‍ മോഹന്‍
ചിത്രസംയോജനംകെ രാജഗോപാല്‍
കലാസംവിധാനംസി കെ സുരേഷ്


വേലായുധന്‍കുട്ടി ആയി
ജയറാം

ആനന്ദവല്ലി ആയി
ഉര്‍വശി
ശബ്ദം: ഭാഗ്യലക്ഷ്മി

അമ്മിണിക്കുട്ടി ആയി
സിതാര

സഹനടീനടന്മാര്‍

ശങ്കരന്‍കുട്ടി മേനോന്‍ - അമ്മിണിയുടെ അച്ഛൻ ആയി
ഇന്നസെന്റ്‌
വേലായുധന്‍കുട്ടിയുടെ അമ്മ ആയി
കവിയൂര്‍ പൊന്നമ്മ
കുറിയ വര്‍ക്കി ആയി
ശങ്കരാടി
വിലാസിനി - വേലായുധന്റെ അനുജത്തി ആയി
ശ്രീജ
കാളിമുത്തു - ആനന്ദവല്ലിയുടെ അച്ഛൻ ആയി
കൃഷ്ണന്‍കുട്ടി നായര്‍
മുരുകന്‍ ആയി
ബോബി കൊട്ടാരക്കര
ഉബൈദ് ആയി
ജഗന്നാഥൻ
കാലടി ജയൻ
നാണുക്കുട്ടന്‍ - വേലായുധന്റെ അച്ഛൻ ആയി
കരമന ജനാര്‍ദ്ദനന്‍ നായര്‍
കുഞ്ഞിഖാദര്‍ ആയി
മാമുക്കോയ
നങ്ങേലി ആയി
മീന (പഴയത്)
കുഞ്ഞാപ്പു ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
വാസു ആയി
പറവൂര്‍ ഭരതന്‍
വേലായുധന്‍കുട്ടിയുടെ മുത്തശ്ശി ആയി
ഫിലോമിന
ഭൈരവി - ആനന്ദവല്ലിയുടെ അമ്മ ആയി
വത്സല മേനോൻ
വെമ്പായം തമ്പി

അതിഥി താരങ്ങള്‍

മോമി (എം കെ മോഹനൻ)