ഏയ് ഓട്ടൊ (1990)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 25-01-1990 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | കോഴിക്കോട് |
സംവിധാനം | വേണു നാഗവള്ളി |
നിര്‍മ്മാണം | മണിയൻപിള്ള രാജു |
ബാനര്‍ | സരസ്വതി ചൈതന്യ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന് |
ആലാപനം | എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ, സുജാത മോഹന്‍, മോഹന്‍ലാല്‍, എം ജി രാധാകൃഷ്ണന്‍ |
പശ്ചാത്തല സംഗീതം | ജോണ്സണ് |
ഛായാഗ്രഹണം | എസ് കുമാർ |
പരസ്യകല | ഗായത്രി അശോകന്‍ |
സഹനടീനടന്മാര്‍
ജാനകി - മീനുവിന്റെ അമ്മൂമ്മ ആയി സുകുമാരി | കൃഷ്‌ണ പിള്ള - മീനുവിന്റെ അപ്പൂപ്പൻ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സണ്ണിക്കുട്ടി ആയി അശോകന്‍ | ഭദ്രൻ ആയി മുരളി |
പോലീസ് ഇൻസ്‌പെക്ടർ ആയി ശ്രീനിവാസൻ | തങ്കു ആയി മണിയൻപിള്ള രാജു | പങ്കച്ചി ആയി അടൂർ പങ്കജം | സുരേഷ് ആയി ഗണേശ് കുമാർ |
ശ്രീകൃഷ്ണൻ ആയി ജഗദീഷ് | രമണൻ ആയി കുഞ്ചൻ | റഷീദ് മൂപ്പൻ ആയി കുഞ്ഞാണ്ടി | മൊയ്‌ദു ആയി കുതിരവട്ടം പപ്പു |
പോലീസ് കമ്മീഷണർ ആയി എം ജി സോമന്‍ | ഡൊമിനിക് ആയി മോഹൻ ജോസ് | പോലീസ് ഇൻസ്‌പെക്ടർ ആയി മോഹൻ രാജ് (കീരിക്കാടൻ ജോസ്) | ലോനപ്പൻ ആയി നന്ദു |
സണ്ണിക്കുട്ടിയുടെ അമ്മ ആയി ശാന്താദേവി | ചിത്ര - മീനുവിന്റെ സുഹൃത്ത് ആയി ശ്യാമ | കോളേജ് പ്രിൻസിപ്പാൾ ആയി വത്സല മേനോൻ |
- എ ഈ ഐ ഒ യു
- ആലാപനം : സുജാത മോഹന്‍, മോഹന്‍ലാല്‍ | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- ഓട്ടോ ഓട്ടോ
- ആലാപനം : എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- സരസ്വതി (ബിറ്റ്)
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : | സംഗീതം : രവീന്ദ്രന്
- സുന്ദരി സുന്ദരി
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്