View in English | Login »

Malayalam Movies and Songs

തലയണമന്ത്രം (1990)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംസത്യന്‍ അന്തിക്കാട്
നിര്‍മ്മാണംബി ശശികുമാർ
ബാനര്‍മുദ്ര ആർട്സ്
കഥ
തിരക്കഥശ്രീനിവാസൻ
സംഭാഷണംശ്രീനിവാസൻ
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍, ജി വേണുഗോപാല്‍
ഛായാഗ്രഹണംവിപിന്‍ മോഹന്‍
ചിത്രസംയോജനംകെ രാജഗോപാല്‍


മോഹനന്‍ ആയി
ജയറാം

കാഞ്ചന ആയി
ഉര്‍വശി
ശബ്ദം: ഭാഗ്യലക്ഷ്മി

സുകുമാരന്‍ ആയി
ശ്രീനിവാസൻ

സഹനടീനടന്മാര്‍

സുലോചന തങ്കപ്പന്‍ ആയി
സുകുമാരി
ഡാനിയല്‍ ആയി
ഇന്നസെന്റ്‌
ദേവകി ആയി
കെ പി എ സി ലളിത
തങ്കപ്പന്‍ ആയി
ശങ്കരാടി
കാലടി ജയൻകുഞ്ഞനന്ദന്‍ ആയി
മാമുക്കോയ
ജിജി ഡാനിയല്‍ ആയി
മീന (പഴയത്)
ദാമോദരന്‍ പിള്ള ആയി
പറവൂര്‍ ഭരതന്‍
പാറു അമ്മായി ആയി
ഫിലോമിന
കമ്പനി മാനേജര്‍ ആയി
ടി പി മാധവൻ
ഡാനിയലിന്റെ മകൾ ആയി
സിന്ധു മനു വർമ്മ

അതിഥി താരങ്ങള്‍

ഭാസുരചന്ദ്രന്‍ ആയി
ജഗദീഷ്
രാമന്‍ കര്‍ത്ത (വീട്ടുടമസ്ഥന്‍) ആയി
കൊല്ലം തുളസി
കെ ജി പൊതുവാള്‍ (ഡാന്‍സ് മാഷ്) ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍