View in English | Login »

Malayalam Movies and Songs

നമ്പര്‍ 20 മദ്രാസ്‌ മെയില്‍ (1990)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംജോഷി
ബാനര്‍തരംഗിണി ഫിലിംസ്
തിരക്കഥഡെന്നിസ് ജോസഫ്‌
സംഭാഷണംഡെന്നിസ് ജോസഫ്‌
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ
പശ്ചാത്തല സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ഛായാഗ്രഹണംജയാനന്‍ വിന്‍സന്റ്
ചിത്രസംയോജനംകെ ശങ്കുണ്ണി
കലാസംവിധാനംഹരി
പരസ്യകലഗായത്രി അശോകന്‍

ഇതിൽ മോഹൻലാൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ സംസാരിക്കുന്ന സീനിൽ മമ്മൂട്ടി തന്നെ ആണ് ശബ്ദം നല്കിയത്


ടോണി കുരിശിങ്കൽ ആയി
മോഹന്‍ലാല്‍

ദേവി ആർ നായർ ആയി
സുചിത്ര മുരളി

സഹനടീനടന്മാര്‍

ഗീത (ദേവിയുടെ അമ്മ) ആയി
ജയഭാരതി
മമ്മൂട്ടി ആയി
മമ്മൂട്ടി
ചൊക്കലിംഗം - ടി ടി ഇ ആയി
ജഗതി ശ്രീകുമാര്‍
നാരായണൻ നാടാർ ആയി
ഇന്നസെന്റ്‌
സുനിൽ / സുരേഷ് ആയി
അശോകന്‍
ഹിച്കോക്ക് കഞ്ഞിക്കുഴി ആയി
മണിയൻപിള്ള രാജു
സ്റ്റേഷൻ മാസ്റ്റർ ആയി
കെ പി എ സി അസീസ്
ബേബി അമ്പിളി
കുമ്പളം ഹരി ആയി
ജഗദീഷ്
കുരിശിങ്കൽ കറിയാച്ചൻ (ടോണിയുടെ അച്ഛൻ) ആയി
ജഗന്നാഥ വർ‍മ്മ
മുരുകേശൻ ആയി
ജനകരാജ്
തോമസ്‌ മാത്യു ആയി
ജനാര്‍ദ്ദനന്‍
ശ്രീധര മേനോൻ (ദേവിയുടെ അച്ഛൻ) ആയി
കെ പി എ സി സണ്ണി
ഗുണ്ടാ ആയി
കൊല്ലം അജിത്
ആർ കെ നായർ (ദേവിയുടെ രണ്ടാനച്ഛൻ) ആയി
എം ജി സോമന്‍
രാജശേഖരന്‍
മദർ സുപ്പീരിയർ ആയി
ശാന്താദേവി
സിസ്റ്റർ ഗ്ലോറിയ ആയി
സുമലത
മൂർത്തി (ഡി എസ് പി ) ആയി
വി കെ ശ്രീരാമൻ
മറിയാമ്മ (ടോണിയുടെ രണ്ടാനമ്മ) ആയി
വത്സല മേനോൻ
വിനോദ്

അതിഥി താരങ്ങള്‍

പ്രിയദർശൻ ആയി
പ്രിയദര്‍ശന്‍
ക്യാപ്റ്റൻ രാജു ആയി
ക്യാപ്റ്റന്‍ രാജു
കൊച്ചിൻ ഹനീഫ ആയി
കൊച്ചിന്‍ ഹനീഫ
രാജീവ്‌ നാഥ് ആയി
രാജീവ്നാഥ്
സുരേഷ് കുമാർ ആയി
ജി സുരേഷ് കുമാർ
ത്യാഗരാജൻ ആയി
ത്യാഗരാജൻ