കൂടിക്കാഴ്ച (1991)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 27-06-1991 ന് റിലീസ് ചെയ്തത് |
സംവിധാനം | ടി എസ് സുരേഷ് ബാബു |
നിര്‍മ്മാണം | തൊമ്മിക്കുഞ്ഞ് |
ബാനര്‍ | പ്ലാസ പിക്ചേഴ്സ് |
കഥ | മാരുതി പിക്ചേഴ്സ് |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
ഛായാഗ്രഹണം | ജെ വില്യംസ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | മക്കട ദേവദാസ് |
പരസ്യകല | സാബു കൊളോണിയ |
വിതരണം | മാരുതി പിക്ചേഴ്സ് |
സഹനടീനടന്മാര്
ഉര്‍വശി | ഉഷ | ചിത്ര | ശിവജി |
പ്രതാപചന്ദ്രന് | മോഹൻ രാജ് (കീരിക്കാടൻ ജോസ്) | ബാബു നമ്പൂതിരി | അടൂർ ഭവാനി |
സന്തോഷ് | ജഗതി ശ്രീകുമാര്‍ | ജഗന്നാഥൻ | കെ പി എ സി ലളിത |
വത്സല മേനോൻ |
- പുതിയ കുടുംബത്തിന്
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- പുതിയ കുടുംബത്തിന്(F)
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- ശാരോണില്‍ വിരിയും
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്