View in English | Login »

Malayalam Movies and Songs

കനല്‍കാറ്റ് (1991)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംസത്യന്‍ അന്തിക്കാട്
നിര്‍മ്മാണംസിയാദ് കോക്കർ
ബാനര്‍കോക്കേഴ്സ് ഫിലിംസ്
കഥ
തിരക്കഥലോഹിതദാസ്
സംഭാഷണംലോഹിതദാസ്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്
ഛായാഗ്രഹണംവിപിന്‍ മോഹന്‍
ചിത്രസംയോജനംകെ രാജഗോപാല്‍
കലാസംവിധാനംസി കെ സുരേഷ്
വസ്ത്രാലങ്കാരംനാഗരാജ്
ചമയംപാണ്ഡ്യൻ
പരസ്യകലഗായത്രി അശോകന്‍
വിതരണംസെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്


'നത്ത്' നാരായണൻ ആയി
മമ്മൂട്ടി

സഹനടീനടന്മാര്‍

എഞ്ചിനീയർ ജോൺ ആയി
ഇന്നസെന്റ്‌
ബെന്നി ആയി
ജയറാം
ആശ ആയി
ഉര്‍വശി
ഓമന ആയി
കെ പി എ സി ലളിത
'ഇടിയൻ' രാമു ആയി
മുരളി
കൊച്ചുകുഞ്ഞ് ആശാൻ ആയി
ശങ്കരാടി
സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകുമാർ ആയി
പി പി സുബൈർ
ബേബി അമ്പിളി
ഭാസ്കരൻ നായരുടെ മകൾ ആയി
ബീന ആന്റണി
തോമസുകുട്ടി - ബെന്നിയുടെ സഹോദരൻ ആയി
ഭീമൻ രഘു
ആശയുടെ അച്ഛൻ ആയി
എം എസ് തൃപ്പൂണിത്തുറ
മൊയ്‌തീൻ ആയി
മാമുക്കോയ
ബെന്നിയുടെ അമ്മ ആയി
മീന (പഴയത്)
കരിം ഭായ് ആയി
മോഹൻ രാജ് (കീരിക്കാടൻ ജോസ്)
ശബ്ദം: ജയറാം
അയ്യപ്പൻ നായർ ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
ഭാസ്കരൻ നായർ ആയി
പറവൂര്‍ ഭരതന്‍
അശോകൻ - അയ്യപ്പൻ നായരുടെ മകൻ ആയി
സാദിഖ്‌
സതി - രാമുവിന്റെ ഭാര്യ ആയി
ശാരി
മേനോൻ ആയി
ടി പി മാധവൻ