ഋഷി (1992)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ജെ വില്യംസ് |
നിര്‍മ്മാണം | അജ്മൽ ഹസ്സൻ |
ബാനര്‍ | ഗോള്‍ഡന്‍ ഫിലിംസ് ഇന്റർനാഷണൽ |
കഥ | ജെ വില്യംസ് |
സംഭാഷണം | ശരത് ചന്ദ്രന് |
ഗാനരചന | പൂവച്ചൽ ഖാദർ, രാമചന്ദ്രന് പൊന്നാനി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, സ്വര്‍ണ്ണലത |
സഹനടീനടന്മാര്
ജഗതി ശ്രീകുമാര്‍ | പ്രതാപചന്ദ്രന് | ഡിസ്ക്കോ ശാന്തി | ഗിരീഷ് കുമാർ (പുതിയ) |
ജയന്തി | മാമുക്കോയ | സിൽക് സ്മിത |
- ആനന്ദ രാഗങ്ങൾ
- ആലാപനം : കെ എസ് ചിത്ര | രചന : രാമചന്ദ്രന് പൊന്നാനി | സംഗീതം : എസ് പി വെങ്കിടേഷ്
- ഈ രാവില്‍
- ആലാപനം : സ്വര്‍ണ്ണലത | രചന : പൂവച്ചൽ ഖാദർ | സംഗീതം : എസ് പി വെങ്കിടേഷ്
- നീലവാനിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എസ് പി വെങ്കിടേഷ്
- ശാലീനതേ നിന്റെ ലാവണ്യം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എസ് പി വെങ്കിടേഷ്