View in English | Login »

Malayalam Movies and Songs

ദ പോർട്ടർ(മൂന്നാം ‌ലോക പട്ടാളം) (1999)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംപദ്മകുമാര്‍ വൈക്കം
നിര്‍മ്മാണംമാധവി മോഹൻ
ബാനര്‍മധുരം ആർട്സ്
കഥ
തിരക്കഥരാജു നാരായണത്ര
സംഭാഷണംരാജു നാരായണത്ര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, പ്രദീപ്‌ സോമസുന്ദരം
പശ്ചാത്തല സംഗീതംരാജാമണി
ഛായാഗ്രഹണംരാജു വാര്യര്‍
ചിത്രസംയോജനംവൽസൻ ഡിക്രൂസ്
കലാസംവിധാനംവത്സന്‍
വസ്ത്രാലങ്കാരംഎം എം കുമാർ
ചമയംജയമോഹൻ
നൃത്തംവസന്ത് കുമാർ
പരസ്യകലഗായത്രി അശോകന്‍


ശശി വർമ്മ ആയി
അബി (കലാഭവൻ അബി)

ഗോപിക ആയി
മാതു

സഹനടീനടന്മാര്‍

അമ്മിണി അമ്മായി ആയി
കെ പി എ സി ലളിത
സാവി ആയി
കലാഭവന്‍ മണി
എഴുത്തച്ഛൻ പണിക്കർ ആയി
ശങ്കരാടി
കരിമ്പട്ടക്കാരൻ കൊച്ചെക്കൻ ആയി
ബാബുരാജ്
ബിന്ദു വാരാപ്പുഴപ്രശ്‌ന കുമാരൻ ആയി
ഇന്ദ്രന്‍സ്
ജോസ് പെല്ലിശ്ശേരികെ പി എ സി സണ്ണി
കലാഭവൻ നാരായണൻ കുട്ടിശശി വർമ്മയുടെ അമ്മ ആയി
കനകലത
ശാലിനി ആയി
കന്യ
രാമ വർമ്മ ആയി
കരമന ജനാര്‍ദ്ദനന്‍ നായര്‍
മച്ചാൻ വർഗ്ഗീസ്ലത ആയി
മിനി അരുൺ
കോഴിക്കോട് നാരായണൻ നായർകുഞ്ഞുണ്ണി കുറുപ്പ് ആയി
പല്ലിശ്ശേരി
ഉഗ്രസേനൻ ആയി
പറവൂര്‍ ഭരതന്‍
മുത്തശ്ശി ആയി
ഫിലോമിന
സ്ഫടികം ജോർജ്ജ്
ശബ്ദം: ഹരികേശൻ തമ്പി
കൊച്ചാപ്പി ആയി
നാരായണന്‍കുട്ടി