സോപാനം (1994)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ജയരാജ് |
നിര്‍മ്മാണം | ശ്രീനിവാസ ഷേണായ്, ആന്റണി, അപ്പച്ചൻ (സാഗ) |
ബാനര്‍ | സാഗ ഫിലിംസ് |
കഥ | കൈതപ്രം |
തിരക്കഥ | കൈതപ്രം |
സംഭാഷണം | കൈതപ്രം |
ഗാനരചന | കൈതപ്രം, ജയദേവര്‍, സ്വാതി തിരുനാള്‍, ശ്യാമ ശാസ്ത്രി, ലളിത ദാസര്‍, ത്യാഗരാജ |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, മഞ്ജു മേനോൻ, മനോ, മനോജ് കൃഷ്ണന്‍, പൂർണചന്ദ്ര റാവു, റ്റി എൻ ശേഷഗോപാലൻ |
ഛായാഗ്രഹണം | പി സുകുമാര്‍ (കിരണ്‍) |
ചിത്രസംയോജനം | ബി ലെനിന്, വി ടി വിജയന് |
കലാസംവിധാനം | നേമം പുഷ്പരാജ് |
വിതരണം | സാഗ ഫിലിംസ് |
സഹനടീനടന്മാര്‍
ഹിന്ദുസ്ഥാനി ഗായകൻ ആയി കൈതപ്രം | വാര്യർ - അനന്തുവിനെ അമ്മാവൻ ആയി തിലകന്‍ | സേതു - വർമയുടെ ഭാര്യ ആയി കവിയൂര്‍ പൊന്നമ്മ | മാരാർ ആയി ശങ്കരാടി |
മനോഹര വർമ്മ ആയി മണിയൻപിള്ള രാജു | ശോഭ - മനോഹരന്റെ ഭാര്യ ആയി ബിന്ദു പണിക്കർ | കോവിലകത്തെ കുശിനിക്കാരൻ ആയി കുഞ്ചൻ | പുതുമന നമ്പൂതിരി - ശാന്തിക്കാരൻ ആയി എം എസ് തൃപ്പൂണിത്തുറ |
ഡ്രോയിങ് മാഷ് ആയി മാമുക്കോയ | കോഴിക്കോട് നാരായണൻ നായർ | പോറ്റി ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ | ഉണ്ണിമായ - വർമയുടെ ഇളയ മകൾ ആയി സീമ ആന്റണി |
ഇളയ വർമ്മ തമ്പുരാൻ ആയി വി കെ ശ്രീരാമൻ |
- അഷ്ടപദി
- ആലാപനം : കെ ജെ യേശുദാസ് | രചന : ജയദേവര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- ആരാധയേ മനമോഹന രാധേ
- ആലാപനം : കെ ജെ യേശുദാസ്, പൂർണചന്ദ്ര റാവു | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ക്ഷീരസാഗര ശയന
- ആലാപനം : കെ ജെ യേശുദാസ് | രചന : ത്യാഗരാജ | സംഗീതം : എസ് പി വെങ്കിടേഷ്
- താരനൂപുരം ചാർത്തി
- ആലാപനം : കെ ജെ യേശുദാസ്, മഞ്ജു മേനോൻ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ദേവ ദേവ
- ആലാപനം : മനോജ് കൃഷ്ണന്‍, റ്റി എൻ ശേഷഗോപാലൻ | രചന : സ്വാതി തിരുനാള്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- നഗുമോമു
- ആലാപനം : മനോ | രചന : ത്യാഗരാജ | സംഗീതം : എസ് പി വെങ്കിടേഷ്
- പാവനഗുരു
- ആലാപനം : കെ ജെ യേശുദാസ്, റ്റി എൻ ശേഷഗോപാലൻ | രചന : ലളിത ദാസര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- പൊൻമേഘമേ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ശ്രിതകമലാകുച
- ആലാപനം : കെ ജെ യേശുദാസ് | രചന : ജയദേവര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- ശ്ലോകം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- സരോജദളനേത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്യാമ ശാസ്ത്രി | സംഗീതം : എസ് പി വെങ്കിടേഷ്
- സാധിം ചനേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, മഞ്ജു മേനോൻ, റ്റി എൻ ശേഷഗോപാലൻ | രചന : ത്യാഗരാജ | സംഗീതം : എസ് പി വെങ്കിടേഷ്
- സൊഗ സുഗാമൃദംഗ താളമു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, മഞ്ജു മേനോൻ | രചന : ത്യാഗരാജ | സംഗീതം : എസ് പി വെങ്കിടേഷ്