ഭാര്യ (1994)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | ആലുവ |
സംവിധാനം | വി ആര് ഗോപാലകൃഷ്ണന് |
നിര്‍മ്മാണം | ബി ശ്രീകുമാര്‍ |
ബാനര്‍ | ശ്രീ മൂവി ആർട്സ് |
കഥ | ജോയ്സി |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | രാമപുരം മോഹന്‍ |
സഹനടീനടന്മാര്
ജഗതി ശ്രീകുമാര്‍ | സുകുമാരി | ഖദീജ | ജഗന്നാഥ വർമ്മ |
കരമന ജനാര്ദ്ദനന് നായര്‍ | മനു വർമ്മ | പറവൂര്‍ ഭരതന് | ഫിലോമിന |
രാഗിണി (പുതിയത്) | ശിവജി | ഉഷാറാണി | സീത |
ബീന ആന്റണി |
- കണ്ണാടിപ്പുഴയുടെ കടവത്തു നിൽക്കണ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- കണ്ണീർ പുഴയുടെ കടവത്തെ കണിക്കൊന്ന
- ആലാപനം : കെ എസ് ചിത്ര | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്