തിരുവിതാംകൂര്‍ തിരുമനസ്സ് (1995)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | അശ്വതീ ഗോപിനാഥ് |
ബാനര്‍ | പി & പി ഇന്റർനാഷണൽ |
കഥ | തുമ്പൂർ ലോഹിതാക്ഷൻ |
തിരക്കഥ | ഭരത്കുമാർ |
സംഭാഷണം | ഭരത്കുമാർ |
ഗാനരചന | പി കെ ഗോപി |
സംഗീതം | പ്രേംകുമാർ വടകര |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, ജി വേണുഗോപാല്‍ |
പശ്ചാത്തല സംഗീതം | രാജാമണി |
ഛായാഗ്രഹണം | എം ഡി സുകുമാരന്‍ |
ചിത്രസംയോജനം | കെ ആര് ബോസ് |
കലാസംവിധാനം | പ്രേമചന്ദ്രന് |
പരസ്യകല | സാബു കൊളോണിയ |
വിതരണം | അമ്പാടി പിക്ചേഴ്സ് |
സഹനടീനടന്മാര്
- കേളി കലയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി കെ ഗോപി | സംഗീതം : പ്രേംകുമാർ വടകര
- കൊച്ചരി മുല്ലയില്‍ ഊഞ്ഞലാടിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി കെ ഗോപി | സംഗീതം : പ്രേംകുമാർ വടകര
- നീലോല്‍പ്പലമാല
- ആലാപനം : കെ എസ് ചിത്ര, ജി വേണുഗോപാല്‍ | രചന : പി കെ ഗോപി | സംഗീതം : പ്രേംകുമാർ വടകര
- നീലോല്‍പ്പലമാല [F]
- ആലാപനം : കെ എസ് ചിത്ര | രചന : പി കെ ഗോപി | സംഗീതം : പ്രേംകുമാർ വടകര
- ബ്രഹ്മകമലദല
- ആലാപനം : കെ ജെ യേശുദാസ് | രചന : പി കെ ഗോപി | സംഗീതം : പ്രേംകുമാർ വടകര