ദേവരാഗം (1996)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഭരതന് |
ബാനര്‍ | വിശ്വം ഫിലിം ഇന്റർനാഷണൽ |
കഥ | മണി ഷൊർണ്ണൂർ |
തിരക്കഥ | മണി ഷൊർണ്ണൂർ |
സംഭാഷണം | മണി ഷൊർണ്ണൂർ |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | എം എം കീരവാണി |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ, സുജാത മോഹന്‍, അരുന്ധതി, എം എം കീരവാണി, സിന്ധു ദേവി, പി ഉണ്ണികൃഷ്ണൻ, മാസ്റ്റർ ഡോൺ വിൻസന്റ് |
ഛായാഗ്രഹണം | രവി യാദവ് |
ചിത്രസംയോജനം | ബി ലെനിന്, വി ടി വിജയന് |
കലാസംവിധാനം | ശശി പെരുമാനൂർ |
പരസ്യകല | ഭരതന്, ഗായത്രി അശോകന്, ശശി മേനോന് |
വിതരണം | സൂര്യ സിനി ആർട്സ് റിലീസ്, സുദേവ് റിലീസ് |
സഹനടീനടന്മാര്‍
അലമേലു - ശങ്കരന്റെ ചേച്ചി ആയി കെ പി എ സി ലളിത | ശങ്കരൻ - ഭാഗ്യയുടെ അച്ഛൻ ആയി നെടുമുടി വേണു | ഇന്ദു ആയി ചിപ്പി | ഹരിഹര സുബ്രമണ്യ അയ്യർ ആയി ജനാര്‍ദ്ദനന്‍ |
കാവേരി | ശങ്കരന്റെ അനുജൻ ആയി എം എസ് തൃപ്പൂണിത്തുറ | കോഴിക്കോട് നാരായണൻ നായർ | രാമഹന പടികൾ ആയി നരേന്ദ്ര പ്രസാദ് |
ജാനു ആയി പ്രിയങ്ക | രവി മേനോന് | ഡോ. മാലതി ആയി റീന | മൊഹിയുദീൻ (ഇ പി മൊയ്തീൻ) |
ആരതി ആയി സീനത്ത് | കോകില ആയി റവലി (മൈഥിലി) | പാർത്ഥസാരഥി ആയി രാജീവ് കൃഷ്ണ മേനോൻ | കൂത്താട്ടുകുളം ഷൈനി |
- താഴമ്പൂ
- ആലാപനം : സുജാത മോഹന്‍, സിന്ധു ദേവി | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- എന്തരോ മഹാനു ഭാവുലു
- ആലാപനം : അരുന്ധതി | രചന : | സംഗീതം : എം എം കീരവാണി
- കരിവരി വണ്ടുകള്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ദേവപാദം
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- യാ യാ യാ യാദവാ
- ആലാപനം : കെ എസ് ചിത്ര, പി ഉണ്ണികൃഷ്ണൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ശശികല ചാര്‍ത്തിയ
- ആലാപനം : കെ എസ് ചിത്ര, എം എം കീരവാണി, മാസ്റ്റർ ഡോൺ വിൻസന്റ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ശിശിരകാല
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി