View in English | Login »

Malayalam Movies and Songs

കിരീടമില്ലാത്ത രാജാക്കന്മാർ (1996)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംകലാഭവൻ അൻസാർ
നിര്‍മ്മാണംസാക്ഷ അലാനി
ബാനര്‍ഹൈറേഞ്ച് ഫിലിംസ്
കഥ
തിരക്കഥകലാഭവൻ അൻസാർ
സംഭാഷണംകലാഭവൻ അൻസാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍
ഛായാഗ്രഹണംടോണി
ചിത്രസംയോജനംഹരിഹരപുത്രന്‍ കെ പി
കലാസംവിധാനംനാഥന്‍ മണ്ണൂര്‍


ടെൻഡർ സരസൻ ആയി
പ്രേംകുമാര്‍

ജെയിംസ്‌ബോണ്ട് നാൻസി ആയി
ആനി

ബിൻസി ആയി
ആനി

മാരുതി ശങ്കർ ആയി
ജഗദീഷ്

സഹനടീനടന്മാര്‍

പുഷ് പുൾ രാഘവൻ ആയി
ജഗതി ശ്രീകുമാര്‍
ഭരതൻ ആയി
ഇന്നസെന്റ്‌
സൂപ്പർഫാസ്റ് ചന്ദ്രൻ ആയി
കലാഭവന്‍ മണി
മീറ്റർ കോയ / ആമിന താത്ത ആയി
അബി (കലാഭവൻ അബി)
എസ് ഐ ആയി
അഗസ്റ്റിന്‍
സീത ആയി
ദർശന
കാൾട്ടൻ നിക്കൊളാസ് ആയി
ജഗന്നാഥ വർ‍മ്മ
മന്ത്രവാദി ആയി
കടുവാക്കളം ആന്റണി
തെക്കൻ പത്രോസ് ആയി
കലാഭവൻ നാരായണൻ കുട്ടി
സർക്കാർ സാറാമ്മ ആയി
ഫിലോമിന
ഹോസ്റ്റൽ വാർഡൻ ആയി
പൊന്നമ്മ ബാബു
റഹ്മാന്‍ ചേലക്കുളം
മാത്യൂസ് ആയി
സായികുമാര്‍
രാജമ്മ ആയി
സിൽക് സ്മിത
തെസ്നി ഖാൻ